Sunday, 10 June 2007

സ്നേഹദൂത്‌

നനവൂറുമെന്‍ പ്രണയങള്‍
മഞുതുള്ളിയായ് ഉരുകിയൊലിചു
അടര്‍ന്ന് വീഴുമെന്‍ നോവുകള്‍
മെഴുകുതിരിയായ് കത്തിയമര്‍ന്നു
ദാഹമേറും മാനസ്സത്തില്‍ സ്നേഹത്തിന്‍ ദൂതുമായ്
വരുമോയെന്‍ പ്രണയിനി....

No comments: