നിലാ പക്ഷി നീ പാടുമോ
തകര്‍ന്നുടഞ എന്‍ മനസ്സിന്‍ രോധനം
അറിയാതെ വന്നെന്‍ ഹ്രിദയ നൌകയില്‍
സ്നേഹ സാന്ദ്രമാം ഗോപുരം പണിതു
എന്നെയ് ഞാന്‍ ആക്കിയ സുന്ദരിയെ..
എന്നിലെ എന്നെ കണ്ധ കണ്‍മണിയെ..
ഒരു വക്കു മൊഴിയാന്‍..ഇട നല്‍കാതെ
വിധി തന്‍ വിളയാട്ടത്തില്‍
പൊലിഞു പോയി എന്‍ ജീവനെ..
നിലയ്കാത്ത മിഴിനീര്‍തുള്ളിയുമായി....
എന്‍ മനസ്സിന്‍ നൊംബരങള്‍ ....
നിലാ പക്ഷി നീ പാടുമോ...
മന്‍സുര്‍ ,നിലംബുര്‍
കാള്‍ മീ ഹലോ
Subscribe to:
Post Comments (Atom)
2 comments:
hi mansu,
ninte bhaavanakal ivide chraku vidarhtunnu..nannaayirikkunnu
ennal aksharangal ninakk kurachoode sredhikkan kazhiyum..
alpam pishakukalund...
dear shams
thanks for your mail....i will try to improve more
regards
manzu
Post a Comment