ഒരു വലിയ കുടുംബത്തിന്‍റ്റെയ് മുഴുവന്‍ സ്വപ്നങളുടെ കൂടെ
എന്‍റ്റെയ്തായ കുറച് സ്വപ്നങളും ചെറുപ്പെട്ടിയിലാക്കി
യാത്ര പറഞ് പടിയിറങവേ ചുറ്റിനും നിറഞ കണ്ണൂകള്‍ മാത്രം.
മരണ വീടിന്‍റ്റെ പ്രതീതി.
പിന്നെ ഒരികല്‍ ഒരു മടക്കയാത്രാ.
വിയര്‍പ്പിന്‍ സംബാധ്യങള്‍ വലിയ 2 പെട്ടികളില്‍ നിറചു കൂട്ടി
ഒരു കല്യാണ വീട്ടിലെ ആഘോഷ നിമിഷങള്‍
ഇന്ന് മടങുകയാണു.... ഇന്നലെ വന്നിറങിയ പോലെ
ഇന്നത്തെ മടക്കയാത്രയില്‍ ആളുകളുടെ കുറവ് നിറഞ കണ്ണൂകളും ശുന്യം.
അടുത്ത വരവിലേക്ക്......മറവിക്കുള്ള ശകാരവും , ലീസ്റ്റും.
കാലം എന്നില്‍ വെള്ളിവരകള്‍ വരചിട്ടു......മുന്നോട്ടുള്ള യാത്രയില്‍ തടസ്സങളായ് ബ്രാന്‍ഡഡ് രോഗങളും എല്ലാം അവസാനിപ്പിചൊരു മടക്കയാത്ര...
ഇനി മടക്കമില്ലാ..പരാതികള്‍ ആസ്വാദകരമല്ലാ...പ്പെട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിചു
സ്വീകരണവും , സ്നേഹപ്രകടനങളും.
ശുഭയാത്രയുടെ പൊരുള്‍ പരസ്യമായ് ആഘോഷങളുടെ രസ ചരട് പൊട്ടി....
എങും മൂകത.....മരണ വീട് പോലെ
വായ പൊത്തി പിടിച നിഴല്‍ സംസാരം
ചെവിയില്‍ ആരോ മന്ത്രിചു ......തിരിച് പോ....തിരിച് പോ....
നിന്‍റ്റെ വിരഹം ഞങളുടെ സ്വപ്നങള്‍ക്ക് ചിറക് മുളപ്പികുന്നു
ഇവിടെ ഞങള്‍ സന്തുഷ്ടരാണ്.
മുന്നില്‍ ഇരുള്‍ നിറഞ പ്രവാസം
കൂടെ വാടി തളര്‍ന്ന മനസ്സും, ശരീരവും
വാര്‍ധക്യത്തിലേക്ക് കാലും നീട്ടി ഇരിപ്പു ഞാന്‍
വരുമാനം നിലചൊരു പ്രവാസിയേ വില്‍പനക്ക്....
പ്രവാസി ഫോര്‍ സെയില്‍
കാല്‍മീ ഹലോ
മന്‍സുര്‍, നിലംബുര്‍
Subscribe to:
Post Comments (Atom)
6 comments:
അക്ഷരത്തെറ്റുകള്‍ ശരിയാക്കുമല്ലോ?
സ്വാഗതം
:)
വരുമാനം നിലച്ച പ്രവാസിയെ ആര്‍ക്കു വേണം മന്‍സൂറേ!. ഹോട്ടലില്‍ പ്രഭാത ഭക്ഷണത്തിന് ഉപ്പുമാവാണെങ്കില്‍ അതിലെ കറിവേപ്പില പെറുക്കി കൂട്ടി വയ്ക്കുമ്പോള്‍ കൂടെയുള്ള സുഹൃത്ത് പറയും “എന്‍.ആര്‍. ഐ” !.
അതേ പ്രവാസികളൊക്കെ കറിവേപ്പിലകളാണു സുഹൃത്തേ.
dear nandhu
thurana manasinullile mookamam vakukaliloodeyulla ee marupadikku nandhiyothunnu suhurthe.
thanks a lot for your sweet reply..keep in touch.
manzu
dear tharavaadi
akshara thettukal sheriyakan paramaavadhi sramikarundu.
pinne cheriya thettukal onnu shemichu koode...
pinne malayalam fontsine kurichu adhikam ariyila..please can u adhvise me.
thanks for your reply.
manzu
callmehello.
True...nobody wants a returned NRI
Manzoor, Blog kandu. Otta nottathil nannayittundu. But onnu koodi nannakkan sramikkumallo? Ella vida aashamsakalum nerunnu.
Post a Comment