Wednesday, 20 June 2007

ഒരിക്കല്‍ കൂടി കാണാന്‍ മോഹം

ആല്‍കൂട്ടത്തിനിടയില്‍

ഒരികല്‍ മാത്രം കണ്ട മുഖം


കവിതകള്‍ എഴുതുന്ന കണ്ണുകള്‍

കുശലം പറയുന്ന കാര്‍കൂന്തല്‍


ഗ്രാമീണത നിറഞ മുഖഭാവം


നിഷ്കളന്ഗ്ഗമായ പുന്‍ചിരി

എണ്ണകറൂപ്പീന്‍ മേനിയഴക്


ഒരികല്‍ കൂടീ ആ മാലഖയെ കാണാന്‍

മനസ്സ് മന്ത്രിക്കുന്നു

കാലം മനസ്സില്‍ കുറിചിട്ട

രേഖാ ചിത്രവുമായ്

തേടുന്നു ശലഭമേ

അറിയുന്നുവോ ഈ നൊംബരം

നിനക്കായ് ഒരുക്കി വെച

പ്രണയത്തിന്‍ മധു നുകരാന്‍

യവനികക്കുള്ളില്‍ നിന്നും

ഇറങി വാ പുണ്യമേ ........




മന്‍സുര്‍,നിലംബുര്‍

കാല്‍മീ ഹലോ

No comments: