Sunday, 10 June 2007

ഓര്‍മ്മകളിലേ ഡിസംബര്‍

ഡിസംബറിലെ ഒരു രാത്രിയില്‍
മകരമഞിന്‍ തണുപ്പുള്ള രാത്രിയില്‍
ഇരുള്‍ മൂടിയ മാവിന്‍ചുവട്ടില്‍
നിഴലായ് കാത്തു നിന്നു നിന്നെ
ഓടിയണഞു എന്നില്‍ നീ
അന്നാദ്യമായ് നിന്‍ ചാബക്കചുണ്ഡില്‍
എന്‍ അധരങള്‍ കുശലം ചൊല്ലിയ നിമിഷം
കുളിര്‍ കോരി എന്നില്‍ അമര്‍ന്നു നീ
ഓര്‍ക്കാന്‍ ഒരു പിടി ഓര്‍മ്മകള്‍ ബക്കിയാക്കി
എങു പോയ് മറഞു നീ ഓമലേ...

3 comments:

കെവിൻ & സിജി said...

കൊള്ളാം. അക്ഷരത്തെറ്റുകള്‍ കൂടി തിരുത്തിയിരുന്നെങ്കില്‍

machu said...

hhehe adipoli da nja edhu copy adikkuvaanne Call me vishamikkanda njan alle heheh

മന്‍സുര്‍ said...

dear kevin,siji and machu
thanks a lot for your sweet reply and adhvise......i will care and do it more good.
keep sending more comments
regards
manzu