ഈ സുന്ദര ഭൂമിയില്‍ ദൈവം കനിഞരുളിയ ഈ പുണ്യജീവിതം
ആസ്വദിക്കുന്നു ഞാന്‍ മതിയാവോളം വിധി -
ഒരുക്കുമീ സ്നേഹ പൂങ്കാവനത്തില്‍
ലോകനായകാ നിനക്ക് സ്തുതി.......
ഞാനോ....നീയോ......??
ആരുമേ തടവുകാരല്ലയീ....
സ്നേഹഭൂമിയില്‍
പാറിപറക്കും നന്‍മ തന്‍
സ്നേഹം നുകരും
ചിത്രശലഭങള്‍ നാം.
http://maduranombharanghal.blogspot.com
Subscribe to:
Post Comments (Atom)
1 comment:
good try
read more...write more
expecting more kavitha
which you wrote simply
Post a Comment