Wednesday, 20 June 2007

പറയാതെ.....അറിയാതെ

എനിക്ക് അവളെ ഒരു പാട് ഇഷ്ടമായിരുന്നു..

അവള്‍ക്ക് എന്നെയും ഒരു പാട് ഇഷ്ടമായിരുന്നു..

പ്രണയമായിരുന്നു എനിക്ക് അവളോട്..

അവള്‍ക്ക് എന്നോടും..

പക്ഷേ പൂവിടാത്ത കൊന്ന പോലെ..

എന്‍റ്റെ പ്രണയം .... വിടര്‍ന്നില്ല..

അവളുടെ പ്രണയം പൂത്തില്ല..

പരസ്പരം അറിയാതെ..

പരസ്പരം പറയാതെ..

എന്ത് പ്രണയം..

4 comments:

തറവാടി said...

:)

മന്‍സുര്‍ said...

dear tharavadi

thanks......

salil | drishyan said...

സത്യം :-)

സസ്സ്നേഹം
ദൃശ്യന്‍

മന്‍സുര്‍ said...

dear drishyan

thanks for your comments...keep in touch

sasneham
manzu