Saturday, 16 June 2007

കളിക്കൂട്ടൂകാരി

മുഹബ്ബത്തിന്‍ ഇശലുകള്‍ പാടിയ

കസവ് തട്ടക്കാരി

മൈലാഞ്ചി കൈയാല്‍ മാടിവിളിചെന്‍

കുപ്പിവളക്കാരി

മരതക കണ്ണാല്‍ ഒളികണ്ണെറിയും

കരിമഷിക്കാരി

ഖല്‍ബിനക്കത്ത് വിരുന്ന് വന്നൊരു

കളിക്കൂട്ടുകാരി....എന്‍റ്റെ ....കളിക്കൂട്ടുകാരി.

No comments: