ലക്ഷ്ഹ്യം തേടിയുള്ള ജീവിത യാത്രയില്‍
സ്നേഹവും ദുഃഖവും പ്രണയവും വേര്‍പ്പടുകളും
വ്യത്യസ്തമാര്‍ന്ന കാഴ്ചകളായ്
ഒരിക്കല്‍ എന്നോ വഴി മാറീ
വന്നെത്തി ഈ പ്രവാസഭൂമിയില്‍
ഇന്ന് ഞാനുമൊരു പ്രവാസി
വിരഹത്തിന്‍ തീ ചൂളയില്‍
കാലം സാക്ഷിയാകുമീ കാണാകാഴ്ചകള്‍
ഉണരുന്നു ഇവിടെ
മധുര നൊംബരങളായ്
Subscribe to:
Post Comments (Atom)
No comments:
Post a Comment