Wednesday, 20 June 2007

പൂവിട്ട പ്രണയം

പ്രണയം പൂകുന്ന മരചുവട്ടില്‍

ആദ്യം കണ്ഡു നിന്നെ ഞാന്‍

നീ കാത്തു നിന്ന കാമുകനെയോര്‍ത്ത് ഞാന്‍ അസൂയപ്പെട്ടു.....

നീന്‍റ്റെ ഓര്‍മകള്‍ക്കും

എന്‍റ്റെ ഓര്‍മകള്‍ക്കും ഇടയില്‍


നീ തേടിയത് എന്നെയ് ആയിരുന്നോ.......

അറിയാതെ പോയ പ്രണയത്തിന്‍ മധുരം നുകരന്‍

പോരുന്നോ എന്‍ ഈണമേ

എന്‍റ്റെ രാഗമേ.


കാല്‍മീ ഹലോ

മന്‍സുര്‍, നിലംബുര്‍

No comments: