Friday, 29 June 2007

കാണാകിനാവ്

കാണാത്തതെല്ലാം ...കാണാകിനാവുകളയ്

മാറിയിരുന്നെങ്കില്‍

സ്വപനങല്‍ കാണാന്‍ കൊതിക്കുമായിരുന്നില്ല ഞാന്‍

ഒരു നേര്‍ക്കാഴ്ചകായ്

വിദൂരമല്ലാത്ത നിമിഷത്തിനായ്

ഉയരുന്നെന്‍ കൈകള്‍

പ്രാര്‍ത്ഥനകളില്‍ .......



സസ്നേഹം
കാല്‍മീ ഹലോ
മന്‍സു

No comments: