നിന്‍ മനസ്സിന്‍ നന്‍മ തന്‍ പ്രഭ
തെളിയുന്നു നിന്‍ വരികളില്‍
നിന്‍ വാക്കുകളില്‍
കാണാത്തൊരു നിന്‍ ഹ്രിദയത്തിന്‍
മധുരിമ അറിയുന്നു ഞാന്‍
കാലം മാറുബോല്‍
കോലം മാറുബോല്‍
മാറാത്ത ...മറക്കാത്ത മനസ്സുമായ്
ഈ വിണ്ണിന്‍ മാറില്‍
ഒരു സ്നേഹത്തിന്‍ ഗോപുരം പണിയാം
സ്നേഹം കൊതിക്കും മനസ്സുകള്‍ ക്കായ്
തുറന്നിടാം ഈ സ്വര്‍ണ്ണ കവാടം
മന്‍സു
2 comments:
അക്ഷരതെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കുക. പറയത്തക്ക ഗുണമൊന്നുമില്ലങ്കില്‍ വേഡ് വേരി ഒഴിവാക്കുക. തുറന്ന് പറഞ്ഞാല്‍ പോസ്റ്റില്‍ പറയാനുദ്ധ്യേശിച്ചിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല.
dear anjalkaaran...
thanks for your all valuable suggestions and comments....
need moresupport from you..
sasneham..
mansoor.nilambur
Post a Comment