എന്‍റ്റെ കാമുകി...അറിയാന്‍
എത്രയും സ്നേഹം നിറഞ എന്‍റ്റെ മാത്രമായ മോള്‍ക്ക് , ഞാന്‍ എത്ര നാളായി നിന്‍റ്റെ
പിറകില്‍ നടക്കുന്നു. നീ എന്ത എന്നെ ഒന്ന് നോക്കുക പോലും ച്ചെയാത്തത്.എന്നെ നിനക്ക്
ഇഷ്ടമല്ലെ...???
എനിക്കറിയാം നിന്‍റ്റെ ഉള്ളിന്‍റ്റെ ഉള്ളില്‍ എന്നോട് സ്നേഹമാണ്.
പക്ഷെ നീയത് തുറന്ന് കാണിക്കാതെതെന്ത..??
രാജണ്ണന്‍റ്റെ മകന്‍ സുനില്‍ നിന്‍റ്റെ പിറകില്‍ നടക്കുന്നുണ്ട് എന്ന് ഞാനറിഞു.അവനെ നേരിടാനുള്ള
ശാരീരിക ശേഷി ഇന്നെന്നിക്കില്ല.
അതു കൊണ്ട് ഞാന്‍ ഇത്തിരി കടന്ന കൈ പ്രയോഗിച്ചു. ഇനി അവന്‍ നിന്നെ
ശല്യം ചെയ്യുകയില്ല. അഥവാ ഇനി നിന്‍റ്റെ പുറകെ വരണമെന്ന് അവനു
തോന്നിയാല്‍ ഞാന്‍ അവന്‍റ്റെ വീടിന്‍റ്റെ മുന്നില്‍ കുഴിച്ചിട്ട മുട്ട തടഞ് നിര്‍ത്തിക്കോളും.
ഈ ഇടെയായ് നിന്‍റ്റെ ച്ചേട്ടന്‍റ്റെ മസിലുകള്‍ വീര്‍ത്ത് വീര്‍ത്ത് വരുന്നു.
അത് എന്‍റ്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു.
നിനക്കെന്നെ ഇഷ്ടമാന്നെങ്കില്‍ ഈ ഞായറാഴ്ച അംബലത്തില്‍ വരുംബോല്‍
ആ നീല ചുരിദാര്‍ ഇട്ട് വരണം .
എന്നോട് സ്നേഹമുണ്ടെങ്കില്‍ നീ ഇത് അനുസരിക്കുക.
അതല്ല എന്നെ ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയുക,
പിന്നീടുള്ള കാര്യങള്‍ നമ്മുക്ക് തീരുമാനിയ്ക്കാമല്ലോ .
മുട്ടയില്‍ നിന്നെ ആവാഹിയ്ക്കാന്‍ എനിയ്ക്കറിയാഞിട്ടല്ല,
പിന്നെ ഞാന്‍ വെണ്‍ടെന്ന് വെച്ചിട്ടാ....
അത് നീ എന്നെ കൊണ്ട് ചെയ്യിക്കരുത്.
എന്ന് നിന്‍റ്റെ കാമുകന്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment