ഓഫീസിലേക്ക് പോകാന്‍ ബസ്സ് കാത്തു നില്‍ക്കും സ്റ്റോപ്പില്‍എന്നും കാണാം അവളെ,
ആദ്യമൊന്നും ശ്രദിക്കാറില്ല...
പിന്നെ പിന്നെ പരസ്പരം നോക്കി ചിരിക്കും ,
സുന്ദരിയായിരുന്നു അവള്‍ .
എപ്പോഴും ഉടുത്തൊരുങി നില്‍ക്കുന്ന അവളോട് മനസ്സില്‍ ഒരിഷ്ടം തോന്നിയെന്നത് സത്യം .
ദിനേനെയുള്ള ഈ കഴ്ച .. ഒരു പുതിയ സൌഹ്രദത്തിന്‍ വേദിയായ്......
ഒരിക്കല്‍ സ്നേഹപൂര്‍വ്വം വീട്ടിലേക്ക് ക്ഷണിച്ചു.
ഒരു നാണം പൊതിഞ ചിരിയില്‍ അവള്‍ മൊഴിഞു......
അഡ്വാന്‍സ്......പ്ലീസ്.......
ഒരു നിമിഷം തരിച്ചിരുന്നു പോയ്.......
കാലം മാറി.....കഥ മാറി....ഇനി ആരണ്...മാറേണ്ടത്............???
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍
Subscribe to:
Post Comments (Atom)
6 comments:
മന്‍സൂറേ കിടിലോല്‍ കിടിലമായല്ലോ ക്ലൈമാക്സ്?!
ഏറനാടന്‍
ഇത്ര ദൂരം വന്ന് ഈ അനിയനെ പ്രോസ്താഹിപ്പികുന്നതിന്ന് നന്ദി അറിയിക്കുന്നു.
സസ്നേഹം
മന്‍സൂര്‍,നിലംബുര്‍
yahh simpley to tell a big subject..keep it up
entamo
da callme ethu ninaku pandu nilambur paatinnu sambhavicha amaliyano da
good keep it up
aadyam aarum charddikkarilla. charddi ellam kazhiyumbozha varunnathu, hehe.
shradhikkukka ennezhuthumbol shradhikkanm illenkil chardikkum...
haha kollam... Avinash
Post a Comment