Saturday, 23 June 2007

സ്നേഹത്തിന്‍ മഴ

ഒരു മഴനിലവ് വിരിയിചു നീ

ഒരു മഴവിലായ് തെളിഞു നീ

ഒരു പൂവയ് വിടര്‍ന്നു നീ

ഒരു സ്നേഹമായ് പടര്‍ന്നു നീ

ഒരു പ്രണയമായ് നീ എന്നിലലിഞു

നന്ദി പറയാന്‍ വാക്കുകള്‍ ഇല്ലാതെയ്

ഒഴുകുന്നു ഈ മഴതുള്ളിയില്‍

ഈ പ്രവാസ ഭൂമിയിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍


ആശ്വാസത്തിന്‍ ജലകണമായ് നീ

അലിയുന്നുവെന്നില്‍ സാന്ത്വനമായ്...അനുഭൂതിയായ്

മധുരം നിറയും നിന്നിലെ വിരുന്നുക്കാരന്‍ ഞാന്‍ .....

No comments: