ത്യാഗത്തിന്‍റെയും ...കണ്ണീരിന്‍റെയും ...
നോവുകളില്‍ നിന്ന് നാം നേടിയെടുത്തൊരു സ്വാതന്ത്ര്യം
ആഘോഷങ്ങളിലും ..ആഹ്ലാദത്തിലും
ആടി തിമിര്‍ക്കുബോല്‍ അകലെ നമ്മുക്കായ്...
ഈ ദേശത്തിനായ്...ഭാരതത്തിനായ്..
നാം ഉറങ്ങുബോഴും ഉറകമിളച്ച്..
കൊടും ചൂടിലും ....മഴയത്തും ..മഞത്തും ..കാറ്റത്തും
സ്വന്തം ജീവന്‍ ഈ ദേശത്തിന് അര്‍പ്പിച്ച്
ഉറ്റവരെയും,ഉടയവരെയും പിരിഞ്
ഈ രാജ്യം കാക്കും പട്ടാളക്കാരുടെ ദീര്‍ഘായുസ്സിനായ് പ്രാര്‍ത്ഥിച്ച് കൊണ്ടു.....
ഒരു മെയ്യും ഒരു മനസ്സും ഒരമ്മ പെറ്റ മക്കളായ് പറയം ...
"ജയ് ഹിന്ദ്"
**********************
**********************
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
*****************************
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍
8 comments:
ജയ് ഹിന്ദ്...
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്,
കൂട്ടുകാരാ താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....
സ്വാതന്ത്ര്യദിനാശംസകള്‍........
പ്രിയ സഹോദരാന്‍ മന്‍സൂര്‍,
സ്വാതന്ത്ര്യം മഹത്തരമാണ്. താങ്കള്‍ക്ക് ചിത്രകാരന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍!!!
പ്രിയ സ്നേഹിതരെ
സന്തോഷപൂര്‍വ്വം നിങ്ങള്‍ അയച്ച ഈ കമന്‍റ്റുകള്‍ക്ക് നന്ദി.
പ്രതികരണവും,വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു
സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍
കാല്‍മീ ഹലോ
പ്രിയ സുഹ്യത്തെ
ഹ്യദയം നിറഞ്ഞ
"സ്വാതന്ത്ര്യദിനാശംസകള്‍"
നാം ഉറങ്ങുബോഴും ഉറകമിളച്ച്..
കൊടും ചൂടിലും ....മഴയത്തും ..മഞത്തും ..കാറ്റത്തും
സ്വന്തം ജീവന്‍ ഈ ദേശത്തിന് അര്‍പ്പിച്ച്
ഉറ്റവരെയും,ഉടയവരെയും പിരിഞ്
ഈ രാജ്യം കാക്കും പട്ടാളക്കാരുടെ ദീര്‍ഘായുസ്സിനായ് പ്രാര്‍ത്ഥിച്ച് കൊണ്ടു.....
ഒരു മെയ്യും ഒരു മനസ്സും ഒരമ്മ പെറ്റ മക്കളായ് പറയം ...
"ജയ് ഹിന്ദ്"
namukkonnich praarthikkaam avarkkaayi...
മന്‍സൂര്‍ ഭായ് തീര്‍ച്ചയായും ഞങ്ങളേക്കളും ദേശസ്നേഹം പ്രവാസികള്‍ക്ക് കൂടും...
Go ahead
:)
പൊട്ടന്‍
Post a Comment