Saturday, 16 June 2007

നീ എവിടെ

താമര പൂവിന്‍ ഇതള്‍ പോലെ

വെണ്ണക്കല്ലിന്‍ പ്രഭയോടെ

പുലരികളെ പുണ്യമാക്കും മഞുകണമെ

നീ വരും കാലൊച കേള്‍ക്കാന്‍

കാതോര്‍ത്തിരിക്കും ഞാന്‍



കാല്‍മീ ഹലോ
മന്‍സുര്‍ , നിലംബുര്‍

No comments: