Sunday, 8 July 2007

സായിലെ സ്ഥാനം

സ്ഥാനമൊരു അലങ്കാരമെങ്കില്‍

സ്നാനം ഒരു ദിനചര്യ

സ്നേഹം പവിത്രമെങ്കില്‍

സ്നേഹിതര്‍ അമൂല്യം

സഹപാഠി ആശ്വാസമെങ്കില്‍

സഹധര്‍മ്മിണി ഊര്‍ജ്ജം

സമയം ബോധമെങ്കില്‍

സഘടനകള്‍ ധര്‍മ്മമായെങ്കില്‍

സഘടിക്കുന്നവര്‍ ഒന്നായേനെ