പ്രിയേ എന്ന് വിളിച്ച് തുടങി.....പിന്നെ സഖിയായ്...പൊന്നായ്
അവളും വിളിച്ച് തുടങി...കുട്ടാ...ചെക്കാ....
പിന്നെ പരസ്പരം മല്‍സരമായ്.....വിളിപേരുകല്‍ എണ്ണം കൂടി
അവസാനം വിളി....ടീയും ...ഢായും വരെ എത്തി....
ഇപ്പോ ..വിളികള്‍ ..നിന്നു
അവളുടെ കരച്ചില്‍ മാത്രം കേള്‍ക്കാം
നിന്നോട് ഇഷ്ടം തോന്നിയത് സത്യം പക്ഷെ
അത് പ്രണയമായിരുന്നില്ല......
പ്ലീസ്.....ആന കൊടുത്താലും ആശ...കൊടുക്കല്ലേ.
-----------------------------------------------------------------------------------
കീ ബോര്‍ഡില്‍ വിരലുകളാല്‍
തുന്നിചേര്‍ക്കും അക്ഷരങ്ങളില്‍
വിരിയും പ്രണയം........ കാപട്യത്തിന്‍റ്റെ
മുഖമൂടിയണിഞ അല്‍പ്പായുസ്സത്രെ.....
അമൂല്യമാം നിന്‍ സമയത്തിന്‍
ചരമ ഗീതങ്ങള്‍ പാടുകയാണീ
കീബോര്‍ഡിന്‍ പ്രണയങള്‍ .......
-------------------------------------------------------------------------
ഞാന്‍ എഴുതും കവിതയെല്ലാം ആസ്വദിച്ചു നീ
എന്‍ മുരളികയില്‍ നിന്നുതിരും ശ്രുതികളില്‍ ലയിച്ചു നീ
എറെ നാളായ് മനസ്സില്‍ കാത്തു സൂക്ഷിക്കും
എന്‍ പ്രണയം കാണാതെ പോയതെന്തേ നീ......
സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍
കാല്‍മീ ഹലോ
Subscribe to:
Post Comments (Atom)
11 comments:
ആന കൊടുത്താലും ആശ...കൊടുക്കല്ലേ
:)
തറവാടി said...
ആന കൊടുത്താലും ആശ...കൊടുക്കല്ലേ
athu thanneyaanallo tharavadiyum cheythath. inn enthokkeyo velippetuththamenn aasa kotuththallo
അക്ഷര തെറ്റുകള്‍ കുറയുന്നുണ്ട്. കുഞ്ഞു കുഞ്ഞു കവിതകള്‍ കൊള്ളാം.
അക്ഷര തെറ്റുകള്‍ വീണ്ടും കുറച്ചു കൊണ്ടു വരൂ. ലിപികള്‍ മനസ്സിലാക്കാന്‍ പറ്റുന്ന പോസ്റ്റുകള്‍ ബൂലോകത്ത് ധാരാളമുണ്ട്.
ദേണ്ടെ ഇവിടെയൊക്കെ ഒന്നു പോയി നോക്കൂ.
മറ്റു പറയത്തക്ക ഗുണമൊന്നുമില്ലങ്കില്‍ വേഡ് വേരി ഒഴിവാക്കുന്നത് കമന്റുന്നവര്‍ക്ക് എളുപ്പമാകും.
Very good ,try to write more effective..... Iam waiting 4 that
kavithakal nannaayittund...
monsoor bai ( but i am not bangali ) adipoliyavunnund, pravasikalude varanda jeevithathil theerchayayum ith oru maru pachayanonnonnum njan parayunnilla pakshe ennalum oro aaswaasam.
by
shabeer
callme
tharakedilalo,appo kaiyil iniyum kure numberukal undu alley.nanayitundu ennu parayunila..karanam oru padu nanayitundu.
inyum ezuthumalo.
chakara
hahahhaaha
the last one superbbbbbbbbb
some times its happened.
regards
m
kollammm da.. nintey varikalil olinjirikuna ...artham Manasilakki entey Manasil ulla.. Khadhayano , kavithayano.. enthoo ennu ariyilla... enthallamoo.. Uyarthu ezhunelkunnu da.. Mutheye
kurachum koodi saahithyam avaam.
kurachum koodi saahithyam avaam.
---fizal ali vazhayil
Post a Comment