പ്രണയം അമൂല്യമാണ്
പ്രണയം മധുരമാണ്..
പ്രണയം ഇഷ്ടമാണ്..
പ്രണയം സ്നേഹമാണ്..
ഒരു അപസ്വരം വന്നാല്‍...
ഒരു അപശ്രുതി കേട്ടാല്‍...
പിന്നെ എല്ലാം ഓര്‍മയിലെ... നിഴലുകളായ്...
വാടി കരിഞ പൂക്കളായ്...
നിലാവില്ലാത്ത രാത്രികളായ്...
പ്രണയം സമ്മാനിച തീരനോവുകളുമായ്
ഒരു പ്രയാണം ദിശയറിയാതെ.......കൂട്ടില്ലാതെ
നിറഞു കലങിയ
കണ്ണുകളില്‍ നിന്നും ഒലിചിറങിയ
ചുടു കണ്ണുനീര്
എങ് നിന്നോ ഓടിയെത്തിയ
മഴതുള്ളികള്‍ മായ്ചു കളഞു..
കാത്തിരുപ്പു എന്നും ഞാന്‍
വേദനകളില്ലാത്ത
വിരഹമില്ലാത്ത ഒരു നിശബ്ദ പ്രണയത്തിനായ്
എവിടെ നീ എന്‍ പ്രണയമേ
കാത്തിരിപ്പു ഞാന്‍..
നിനക്കായ്... നിനക്ക് ....മാത്രമായ്.
മന്‍സുര്‍,നിലംബുര്‍
കാല്‍മീ ഹലോ
Subscribe to:
Post Comments (Atom)
No comments:
Post a Comment