പൂവിന്ന് പ്രേമം വണ്ടിനോട്...
വണ്ടിന്ന് പ്രേമം പൂവിനോട്...
എങ്കിലും വണ്ടിന്‍ നോട്ടം
പൂവിന്‍ തേനില്‍ തന്നെ.......
പൂവറിയുന്നോ....വാണ്ടിന്‍ മനസ്സ്...
നിന്നെ അറിയാത്ത മനസ്സാല്‍
അറിയുവതെങിനെ നീ മറ്റൊരു മനസ്സ്....
അറിയുക....അടുക്കുക.....
അറിയാനായ്....ശ്രമിക്കുക.
Subscribe to:
Post Comments (Atom)
2 comments:
manassilaakkendathilekk soojana und..
nannaayittund...
oru kochu varkal kond othiri paranjirikkunnu...
valare nannayittundu ella rachangalkum..ella vidha bhaavukangalum nerunnuu....
Post a Comment