Sunday, 9 September 2007

എന്‍റെ കൊച്ചു നിലപാട്‌


കാഴ്ച്ചയില്ലാത്തവന്‍ പാടെങ്ങിനെയറിയും....??

അന്ധനെന്ന് ബ്ലോഗ്ഗ് എങ്ങിനെയറിയും ...??

ബ്ലോഗ്ഗറെ കൊല്ലാന്‍ ബൂലോഗം ചുടണോ...??

ബ്ലോഗ്ഗാല്‍ ലഭിച്ചത്‌ ബ്ലോഗ്ഗാല്‍ തീര്‍ന്നു

കമന്‍റ്റില്‍ കുത്തി ബ്ലോഗ്ഗ് നാറ്റിക്കല്ലേ....

ബ്ലോഗ്ഗരറിയുന്നോ ബ്ലോഗ്ഗിന്‍റെ ദുഖം

ബ്ലോഗ്ഗ്‌ തുമ്മിയാല്‍ കമന്‍റ്റ്‌ തുപ്പുമോ

ബ്ലോഗ്ഗികോ....ബ്ലോഗ്ഗികോ...ബ്ലോക്കാകല്ലേ

ബ്ലോഗ്ഗറെ ചവിട്ടിയും ബ്ലോഗ്ഗിങ്ങോ...

കമന്‍റ്റ്‌ കണ്ടാ ബ്ലോഗ്ഗാത്തവനും ബ്ലോഗ്ഗും

ബ്ലോഗ്ഗാ സമസ്താ ബ്ലോഗ്ഗോ ഭവന്തു

മൌനം ബ്ലോഗ്ഗര്‍ക്കും (പര) ഭൂഷണം


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

7 comments:

ബീരാന്‍ കുട്ടി said...

ബ്ലോഗില്‍ അനോനികള്‍ ബ്ലോക്കാതെ ബ്ലോഗുന്നു.

ബീരാന്‍ കുട്ടി said...

യ്യോ, തേങ്ങകൊണ്ട്‌ വന്നിരുന്നു, എറിഞ്ഞിരുന്നു, പക്ഷെ ഉടഞ്ഞില്ല. ഗണപതിയും എന്നെ കൈ വിട്ടാ.

മന്‍സുര്‍ said...

ബീരാന്‍ കുട്ടി....
എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു
എങ്ങിനെ ഉടയും നിന്‍റെ തേങ്ങ...??
എറിഞത്‌ എന്‍റെ തലയില്ലല്ലേ.....ങീങീ...ഹീ..ഹീ

കമന്‍റ്റ് ഇട്ടതില്‍ സന്തോഷം

മന്‍സൂര്‍,നിലംബൂര്‍

കുഞ്ഞന്‍ said...

പോസ്റ്റിട്ടവന്‍ കമന്റിനാല്‍....

ഇന്നു കമന്റ് നാളെ പോസ്റ്റ്

ആദ്യവരി എന്താണ്?

വേഗം അഹല്യാ ഹോസ്പിറ്റലില്‍ പോകു,അല്ലെങ്കില്‍ തല തേങ്ങ പോലെ മുഴയ്ക്കും!

മന്‍സുര്‍ said...

കുഞാ

ആദ്യ വരി ഇത്രെ ഉദേശിച്ചുള്ളു

ഒരു അന്ധന്‍ അവനുള്ള പാട് എങ്ങിനെയറിയുമെന്ന്...??
വേറെ ഒരാല്‍ പറഞറിയണം അല്ലേ...അദാ...

തേങ്ങ തട്ടിയ തലയുമായ് മിസിരി ഡോക്‌ടര്‍ കണ്ടു ഒന്നും പറയണ്ട തല തേങ്ങ പോലെയാക്കി തന്നു.
ഇനി ഒരു ഏറ്‌ കൂടി താങ്ങാന്‍ ആവൂല്ലാ ബീരാ..കുഞാ..

ശ്രീ said...

“ബ്ലോഗ്ഗറെ കൊല്ലാന്‍ ബൂലോഗം ചുടണോ...??“

നല്ല പോസ്റ്റ് തന്നെ മന്‍‌സൂര്‍‌ ഭായ്!
:)

കോയിസ് said...

കൊള്ളാം മന്‍സൂ നന്നായിരിക്കുന്നു!
നീയെപ്പോഴും ഒരു വ്യത്യസ്ഥത സൂക്ഷിക്കുന്നു
നന്‍‌മകള്‍ നേരുന്നു ഒപ്പം ഒരു റമദാന്‍ ആശംസയും :)