Thursday, 21 June 2007

പീ പീ പീ പീ - അറബി ഫലിതം

ഒരു അറബിയുടെ കാറും, ഒരു ഫിലിപ്പിനിയുടെ കാറും മദീന റോഡില്‍ വെച് ആക്സിഡന്‍റ്റ് ആയി.ട്രാഫിക്

പോലിസ് വന്ന് എങിനെയാ അപകടം സംഭവിചതു എന്ന് ചോദിചു.അറബി വശമില്ലാത്ത ഫിലിപ്പിനി

പറഞു.... അന കെത്തീര്‍ പീപീപീ പീ.....ഹുവ....മാഫി പീപീപീപീ പീ.....ബാധെയ്‌ന്‍ കാര്‍ ട്ടിഷും.

ട്രാഫിക് പോലിസും,അറബിയും......ചിരിയോ.....ചിരി....




[ഫിലിപിനി പറയാന്‍ ഉദേശിചത് ഇങിനെ......ഞാന്‍ ഹോണ്‍ കുറേ അടിചു.....പക്ഷേ അറബി ഹോണ്‍ അടിചില്ലാ......അങിനെ കൂട്ടി ഇടിചു].


മന്‍സുര്‍,നിലംബുര്‍

കാല്‍മീ ഹലോ

No comments: