Wednesday, 13 June 2007

ജീവിതം ഒരു കണ്ണാടി

ബാല്യം:

അമ്മ തന്‍ അമ്മിഞപാല്ലിന്‍ മാധുര്യം നുകര്‍ന്നു ഞാന്‍
അമ്മ തന്‍ തരാട്ടില്‍ മയങ്ഹി ഞാന്‍


യൌവനം:

പ്രണയ സാഗരത്തില്‍ വഴിയറിയാതെ
ഒഴുകുമൊരു കളിയോടം ഞാന്‍



വാര്‍ധക്യം:

കറന്‍സി നോട്ടുകള്‍ക്കിടയില്‍ എന്നെയും തിരുക്കി
സംഭാവന നല്കിയവര്‍ വ്രദ്ധസദനത്തിലേക്ക്


കാല്‍മീ ഹലോ
മന്‍സുര്‍ , നിലംബുര്‍

No comments: