Monday, 11 June 2007

ഓര്‍മ്മകളെ നിനക്കു നന്ദി

അറിയതെ കടന്നുവന്നെന്‍ മനസിനുള്ളില്‍

പറയാതെ പോവുവതെന്തേ

ഓര്‍മ്മകള്‍ മരിചിരുന്നുവെങ്കില്‍

ഇന്നലെയുടെ പ്രണയം കാണ്‍മതാരു പറയുവതാരു

കാലത്തിന്‍ പ്രണയകാവ്യ്‌ങള്‍

മൂകസാക്ഷിയായ് നില്‍പ്പു ദൂരെ

പ്രണയം അറിഞ നമ്മല്‍

ഓ ഭാഗ്യ്വാന്‍മാര്‍

ഓര്‍മ്മകളെ നിനക്കു നന്ദി....

ഇന്നും നിന്‍ ഓര്‍മ്മയിലൂടെ

ഞാന്‍ അറിയുന്നു അവളെ

അസ്തമയ സൂര്യന്‍റ്റെ

കുകുമചെപ്പിനുള്ളീലെ

നിഴല്‍ സംഗമത്തിനായ്

കാത്തിരിപ്പു ഞാന്‍
ഏകനായ്.

No comments: