Thursday, 21 June 2007

പരമ സത്യം

മനസ്സുകളെ മറക്കാനും

ഹ്രിദയത്തെ പ്രണയിക്കാനും

കണ്ണിനെ കരയാനും

നാം ആരുമേ പഠിപ്പിക്കേണ്ഡതില്ല

എല്ലാം സമയാസമയം യദാവിധി പോലെ

സംഭവിച് കൊണ്ഡിരികും.

2 comments:

അഞ്ചല്‍ക്കാരന്‍ said...

“മനസ്സുകളെ മറക്കാനും

ഹൃദയത്തെ പ്രണയിക്കാനും

കണ്ണിനെ കരയാനും

നാം ആരുമേ പഠിപ്പിക്കേണ്ടതില്ല

എല്ലാം സമയാസമയം യഥാവിധി പോലെ

സംഭവിച്ച് കൊണ്ടിരിക്കും.”

അക്ഷരതെറ്റുകള്‍ ശാരിയാക്കൂ.

നല്ല ചിന്ത.

മന്‍സുര്‍ said...

dear anchalkaran

abhinandhananghalku nandi...

chinthakal oppam ente malayalam ezhuthukal enney anusarikunnila...paramaavadhi njaan sramikunnu..pinne marana malayalam veendum padikan sramikunnu...sasneham
manzu