ഈ ആയ്ച മലപൊറം സിനിമാളില്‍ കളിച്ണ സിനിമകള്‍
തിങ്ക്ലായ്ച : - പുയ്യാപ്ലാ പെങ്കുട്ടിനെ കൂട്ടി കൊണ്ഡോവും (DDLJ)
ചൊവായ്യ്‌ച :- എന്തൊക്യോ ആവൂന്ന് (KUCH KUCH HOTA HEI )
ബുധനായ്യ്‌ച :- ചെലപ്പം തന്തോയം ..ചെലപ്പം ബെസമം (KABHI KHUSHI..KHABI GHAM )
വ്യായ്യായ്ച :- ഒന്നും മുണ്ധരുത് (KUCH NAA KAHO )
ജുമാന്‍റ്റെ ദെവസം :- ഇന്നെ നിക്കാഹ് കയ്യിക്യോ (MUJSE SHAADI KARO )
ശന്യായായ്ച :- ഞമ്മള്... ഇങളെ ആരാ..? (HUM APPKE HEI KHON )
ഞാറായ്ച :- കല്‍ബിന്ന് പിരാന്താ..... (DIL TO PAGAL HEI )
2 comments:
:-)
:)) അതു കലക്കി!!!
Post a Comment