Thursday, 21 June 2007

കുസ്രുതി ചോദ്യം

ഒരു കുളത്തില്‍ ഒരു അമ്മ താറവും,3കുട്ടികളും മുന്നോട്ട് നീന്തി കൊന്ധിരുന്നു.

അപ്പോ അമ്മ താറവ് പറഞു എന്‍റ്റെ പുറക്കില്‍ 3താറാവുകള്‍ ഉണ്‍ധ്.

ഏറ്റവും ഒടുവില്‍ ഉള്ള താറാവ് കുഞ് പറഞു....

എന്‍റ്റെ പുറകില്‍ ഒരു താറാവ് കുഞ് ഉണ്‍ധ്.

അപ്പോ മൊത്തം ഏത്ര താറാവുകളാണ്..... കുളത്തില്‍ ഉള്ളത്.

ശരി ഉത്തരം പറയുന്നവര്‍ക്ക് ഒരു പുതിയ ചോദ്യം തരാം.


കാല്‍മീ ഹലോ

മന്‍സുര്‍,നിലംബുര്‍

5 comments:

Umesh::ഉമേഷ് said...

ശരിയുത്തരം:

--------------
മധുരനൊമ്പരങ്ങള്‍
കുസൃതിച്ചോദ്യം

ഒരു കുളത്തില്‍ ഒരു അമ്മത്താറാവും 3 കുട്ടികളും മുന്നോട്ടു നീന്തിക്കൊണ്ടിരുന്നു.

അപ്പോള്‍ അമ്മത്താറാവു പറഞ്ഞു, “എന്റെ പുറകില്‍ 3 താറാവുകള്‍ ഉണ്ടു്”.

ഏറ്റവും ഒടുവില്‍ ഉള്ള താറാവ് കുഞ്ഞു പറഞ്ഞു:

“എന്റെ പുറകില്‍ ഒരു താറാവു കുഞ്ഞു് ഉണ്ടു്”

അപ്പോ മൊത്തം ഏത്ര താറാവുകളാണു കുളത്തില്‍ ഉള്ളതു്?

--------
അക്ഷരത്തെറ്റു തിരുത്താനുള്ള അടുത്ത ചോദ്യം പോരട്ടേ...

:)


ശരി ഉത്തരം പറയുന്നവര്‍ക്ക് ഒരു പുതിയ ചോദ്യം തരാം.

മന്‍സുര്‍ said...

dear umesh....aksharathettukal sheriyakan paramaavadhi sramikam..pinne cheriya cheriya akshara thettukal thiruthi vayikanulathale ullu....
thanks for your sweet reply....looking more valuable comments and suggestions from you.

pinne ee chodhyathinte sheriyutharam...ninodu parayam..aarkum paranjhu kodukaruthu....oduvilathe tharavu kunju kallam paranjhathaanu,..karyamakanda too....:-)sasneham
manzu
callmehello

Unknown said...

Avasanathe tharave kunge paranjathe nunayanee..

Agineyanegile 4 tharavukal thanne

Lighthouse said...

കൊച്ചുകുട്ടിയല്ലേ. കൊച്ചുങ്ങൾ നുണ പറയില്ലേ?

Lighthouse said...

കൊച്ചുകുട്ടിയല്ലേ. കൊച്ചുങ്ങൾ നുണ പറയില്ലേ?