ഷഹനായ് നാദം കേട്ടില്ല
ഗസല്‍ പാട്ടിന്‍ ഈണം വന്നില്ല
കുശലം പറയാന്‍ കാറ്റില്ല
താളമായ് ഒഴുകാന്‍ പുഴയില്ല
മനസ്സില്‍ നിറയും ഒരു ശബ്ദം
ഒത്തിരി ഇഷ്ടം ഈ ശബ്ദം
കുളിരു പകരും ഒരു ശബ്ദം
നിശ്വാസത്തിന്‍ ചെറു ശബ്ദം
പ്രണയം നിറചൊരു മഴ ശബ്ദം
Subscribe to:
Post Comments (Atom)
2 comments:
ശബ്ദം നന്നായിരിക്കുന്നു. അക്ഷരങളില്‍ കരിമഷി പുരട്ടിയിരുന്നെങില്‍ വായിക്കാന്‍ എളൂപ്പമായെനെ...
dear biju
thanks for your comment
i will do the karimashi....
funny...thanks a lot biju
keep in touch
manzu
Post a Comment