Sunday, 10 June 2007

വാക്കുകളിലെ വാക്കുകള്‍

വാകുകള്‍ തന്‍ ദൌര്‍ഭല്യം വാകുകളാല്‍ തീരുബോല്‍
ആ വാകുകളെ കാണ്‍മാന്‍ നല്ല രസം
വാകുകളിലെ വാകുകള്‍ക്ക് വാക്കിലാതെയാവുബോല്‍
ആ വാക്കിനില്ല ഒരു രസവും
രസമുള്ള വാക്കുകളിലെ വാക്കിന്‍ രസം
പറഞാല്‍ തീരുമോ
കേട്ടാല്‍ തീരുമോ
ഈ വാക്കുകളീലും ഇല്ലേ
ഒരു രസമുള്ള വാക്ക്

No comments: