Sunday, 10 June 2007

ഒരു മഴയായ്

ശിശിരമായ് ഒഴുകും പ്രണയങളേ
ഹിമകണമായ് അലിയരുതെയ്
നിലവുപോല്‍ ഉദികും സ്നേഹമേ
ഇരുളായ് നീ മറയരുതെയ്
വിരഹതിന്‍ മിഴിനീരുകളെ
ഒരു മഴയായ് പെയ്തിറങു എന്നില്‍ ..

No comments: