ഇന്ന് ഓര്‍മ്മയില്‍ മാത്രമായ്
മറഞു പൊയിലേ എന്‍ പൊന്നുമ്മാ.........
നിന്‍ അസാന്നിധ്യം എന്നില്‍ -
ഇരുട്ട് നിറകുന്നു.....
മതിയായില്ലാ നിന്‍ താലോടലുകള്‍ .......
സ്നെഹം നുകര്‍ന്ന് കൊതി തീര്‍ന്നില്ലാ....
ഒന്നുമ്മെയ് ഇല്ല ഈ ഭൂമിയില്‍ നിനക്കു തുല്യമായ്.....
ഒരായിരം ഉമ്മമാര്‍ വന്നാലും .....
ആയിടൂമൊ തന്‍ ഉമ്മയ്കു സമമായ്.......
നിത്യശാന്തിയും സമാധാനവും നിന്നില്‍ ദൈവം നിറകുമാറാകട്ടെ......
നിറമിഴികളോടെയ്......മകന്‍ .
Subscribe to:
Post Comments (Atom)
No comments:
Post a Comment