Tuesday, 30 September 2008

ഈദ്‌ ആശംസകള്‍


എല്ലാ ബ്ലോഗ്ഗേര്‍സ്സിനും സന്തോഷവും സമാധാനവും നിറഞ്ഞ
പെരുന്നാളാശംസകള്‍
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

5 comments:

ശ്രീ said...

മന്‍സൂര്‍ ഭായ്‌ക്കും ഒപ്പം എല്ലാ ബൂലോകര്‍ക്കും പെരുന്നാള്‍ ആശംസകള്‍!

പ്രയാസി said...

മച്ചൂ..ഉമ്മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാസ്..ഐ ഡബ്ലിയു..;)

നിനക്കും കുടുമ്പത്തിനും പ്രാര്‍ത്ഥനയോടെ ചെറിയ പെരുന്നാള്‍ ആശംസകള്‍..:)

തോന്ന്യാസി said...

മന്‍സൂര്‍‌ക്കാ.......

ഈദ് മുബാറക്

ദിലീപ് വിശ്വനാഥ് said...

ഈദ് ആശംസകള്‍!

മാണിക്യം said...

അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”
ശവ്വാല്‍ നിലാവ് !
ആത്മീയ സുഖത്തിന്റെ പരമ്യതയാണ്
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍


"ഈദ് മുബാറക്ക്‍ ... "