എന്നെ കണ്ടില്ല എന്നുള്ള പരതിയും തീര്‍ന്നു എന്ന് കരുതുന്നു.ഇതാണ് ഞാന്‍ എന്ന മന്‍സൂര്‍.
ഒരു വെബ്‌സൈറ്റില്‍ എന്‍റെ പേരും ബ്ലോഗ്ഗിന്‍റെ ലിങ്കും ഉണ്ട് എന്നതിന്‍റെ പേരില്‍ എനിക്കെതിരെ ബ്ലോഗ്ഗില്‍ തറവാടി ഇട്ട പോസ്റ്റിനുള്ള എന്‍റെ മറുപടി.ഒരു നല്ല മലയാളം സൈറ്റ് എന്ന രീതിയിലാണ് ഞാന്‍ മഴത്തുള്ളി.കോം ഇഷ്ടപ്പെടുന്നത്. അങ്ങിനെയാണ് അതിലേക്ക് എന്‍റെ ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നതും. അതും ബ്ലോഗ്ഗില്‍ വരുന്നതിന് മുന്‍പ്പാണ്.തുടര്‍ച്ചയായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നത് കാരണമാവാം നന്ദി പറഞ്ഞു കൊണ്ടും..പ്രശംസിച്ചു കൊണ്ടും അവര്‍ എനിക്ക് മെയില്‍ അയച്ചു.
നമ്മളുടെ എഴുത്ത് നന്നായി എന്നു മറ്റുള്ളവര്‍ പറഞ്ഞു കേക്കുന്നത് എല്ലാരും സന്തോഷിക്കുന്ന കാര്യമല്ലേ..??
മഴത്തുള്ളി.കോമില്‍ ഞാന്‍ മെബറണെങ്കില്‍ എനിക്ക് ഈമെയില്‍ വഴി എന്‍റെ രചനകള്‍ അയച്ചു കൊടുക്കേണ്ട ആവശ്യമില്ല.അതു പോലെ തന്നെ കേരള്‍സില്‍ എന്‍റെ രചനകളും പ്രസിദ്ധീകരിച്ചിട്ടില്ല.
ഇതൊക്കെ എഴുതാനുമുണ്ട് കാരണങ്ങള്‍. ബ്ലോഗ്ഗില്‍ എന്‍റെ നിരപരാധിത്വം മറ്റാരെക്കാളും തെളിയിക്കേണ്ടത് എന്‍റെ ആവശ്യമാണ്.ചുരുങ്ങിയ കാലം കൊണ്ട് ബ്ലോഗ്ഗില്‍ നല്ലൊരു കൂട്ട് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞത് പണം കൊടുത്തല്ല മറിച്ച് നല്ലൊരു തറവാട്ടില്‍ ജനിച്ചത് കൊണ്ട് തന്നെയാണ്. തറവാടില്ലാത്തവരൊന്നും തറവാടികളല്ല എന്നൊരു അഭിപ്രായവും എനിക്കില്ല.
ഒരു ബ്ലോഗ്ഗില്‍ നിന്നും ആരംഭിച്ച യാത്ര അവസാനിച്ച് നില്‍ക്കുന്നത് അഞ്ചാമത്തെ ബ്ലോഗ്ഗിലാണ്.എനിക്കെതിരെ പരാതി ഉന്നയിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുക.ഈനാം പേച്ചിയെന്നോ....മരപട്ടിയെന്നോ എനിക്ക് കള്ള പേരില്ല.പേരും, സ്വന്തം മേല്‍വിലാസവും കൊടുത്ത് തന്നെയാണ് ബ്ലോഗ്ഗിങ്ങില്‍ ഇറങ്ങിയിരിക്കുന്നത്. അല്ലാതെ പേരും,ഊരും,വെളിപ്പെടുത്താത്ത കള്ളനായിട്ടല്ല ഞാന്‍ ബ്ലോഗ്ഗ് തുടങ്ങിയത്.കള്ള പേരുമായി ബ്ലോഗ്ഗില്‍ ഉള്ളവര്‍ ഇത്തരം മോഷണം നടത്തുന്നുണ്ടോ എന്ന കാര്യം ആരും കര്യമായി എടുക്കുന്നില്ല.ഇവിടെയാണ് ഒരു ബ്ലോഗ്ഗര്‍ ഇത്തരമാളുകളെ കുറിച്ച് എഴുതിയ ഒരു പോസ്റ്റ് കാണാന്‍ കഴിഞ്ഞത്. ഇവിടെ നോക്കുക .... ഭൂലോകത്തെ അനോണികളായ കള്ളന്മാരെ തുരത്തുക
മറ്റൊരുത്തന് നേരെ വിരല്‍ ചൂണ്ടുന്നതിന് മുന്‍പ്പ് സ്വയമൊന്ന് വിരല്‍ ചൂണ്ടി നോക്കൂ ..എന്ത് കൊണ്ട് കള്ള പേരിലെന്ന്.
ഇവിടെ ഒരു ഒളിച്ചു കളിയും നടത്തേണ്ട ആവശ്യം എനിക്കില്ല.അവധിക്ക് നാട്ടിലായത് കൊണ്ട് 3 മാസമായി ബ്ലോഗ്ഗ് ചെയ്യാറില്ല.വല്ലപ്പോഴും മറ്റു ബ്ലോഗ്ഗേര്‍സ്സ് അയക്കുന്ന ചിത്രങ്ങള്‍ മഴത്തുള്ളികിലുക്കത്തില്‍ ഇടാറുണ്ട്.
എന്നെ കുറിച്ചുള്ള ഈ അപവാദങ്ങള്‍ സത്യമല്ല എന്നു മാത്രമല്ല , എന്നെ മാനസ്സികമായി വേദനിപ്പിച്ചുവെന്ന് പറയട്ടെ.
കമാന്‍റ്റുകളില്‍ മൌനം പാലിച്ച് എന്‍റെ മറുപടിക്കായി കാത്തിരുന്ന എന്‍റെ എല്ലാ ബ്ലോഗ്ഗ് കൂട്ടുക്കാര്‍ക്കും നന്ദി.
തറവാടി മൈ വെബ് പേജില്‍ മഴത്തുള്ളി കൊടുത്തത് കൊണ്ട് മാത്രമാണ് മന്‍സൂറിന്‍റെ സൈറ്റാണ് എന്ന് പറഞ്ഞത്... കണ്ണടച്ച് വിശ്വസിക്കാന്‍ ബൂലോകത്തുള്ള എല്ലാവരും വിഡ്ഢികളല്ല. അത് മറ്റുള്ളവരുടെ കമന്‍റ്റുകളില്‍ നോക്കിയാല്‍ മനസ്സിലാവും.നെറ്റില്‍ പൊതുവേ ഒരോരുത്തരും അവര്‍ക്ക് ഇഷ്ടമുള്ള വെബ്‌പേജുകളുടെ ലിങ്ക് കൊടുക്കുന്നത് ധാരാളം കണ്ടിട്ടുണ്ട് അങ്ങിനെ മാത്രമേ ഞാനും ചെയ്യ്തിട്ടുള്ളു.
ബ്ലോഗ്ഗിങ്ങ് ഇവിടെ അവസാനിക്കുന്നില്ല...തുടര്‍ന്ന് കൊണ്ടേയിരിക്കുംകള്ളന്‍ കപ്പലില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പിടിക്കപ്പെടും സത്യം.
നന്‍മക്കാണ് ജയം, നന്‍മ ചെയ്യുന്നവര്‍ക്കും.
ചോദ്യം ആവര്‍ത്തിക്കുന്നു................
സ്വന്തം പേരും,മേല്‍വിലാസവും വെളിപ്പെടുത്തുന്ന ഞാനോ...അതോ നീയോ...ആരാണ് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ...??
തറവാടി പറയുന്നത് ഇങ്ങിനെ
തറവാടി said...
നടുക്കുന്ന ചില വിവരങ്ങള്‍:ഈ സൈറ്റ് ബൂലോകത്തുള്ള മന്‍സൂറിന്‍റ്റെതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു മാത്രമല്ല കേരള്‍സ്.ഡോട്ട് കോം ആണ് സ്ഥലം കൊടുത്തതെന്നും.ഇവിടെ എന്‍റ്റെ പോസ്റ്റുകള്‍ എന്‍റ്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ച സൈറ്റിനുടമ മന്‍സൂര്‍ ആണെന്ന് കാണിക്കുന്നുഇനി നിങ്ങള്‍ പറയുക എന്ത് ചെയ്യണമെന്ന്!
തറവാടി said...
ഞാന്‍ മന്‍സൂറിനയച്ച മെയില്‍മന്‍സൂര് ,തങ്കളുടെ വെബ് സൈറ്റില്‍ മഴത്തുള്ളി.ഡോട് കോമില്‍ എന്റെ പോസ്റ്റുകള്‍ എന്‍റ്റെ അറിവില്ലാതെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചത് കണ്ടു. ഇതിനുള്ള വിശദീകരണമെന്തെന്ന് പെട്ടെന്നറിയീക്കുക.അലിയു പാലത്തിങ്ങല്‍ / തറവാടി
( ഇതിനുള്ള മറുപ്പടി തറവാടിയെ മെയില്‍ അറിയിച്ചിട്ടുണ്ട് )
സാല്‍ജോҐsaljo said...
തന്തയ്‌ക്ക് പിറക്കായ്‌ക ഒരു കുറ്റമല്ല. ഒരവസ്ഥയാണ്. അത് ജീനുകളായിങ്ങനെ കൊണ്ടുനടക്കും.
( മറുമൊഴി )
സല്‍ജോ എന്നെ ഉദേശിച്ചാണോ പറഞ്ഞതെന്ന് വ്യക്തമല്ല...അമ്മ ചൂണ്ടി കാണിച്ച് തരുന്നവരെയല്ലേ നമ്മളൊക്കെ അച്ഛന്‍ എന്ന് വിളിക്കുന്നത്...??
കുഞ്ഞന്‍ said...
ഈ ദുഷ്പ്രവര്‍ത്തിയില്‍ ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. തറവാടി, മന്‍സൂറാണെന്നുവച്ച് വെറുതെ വിടരുത് അയാള്‍ കുറ്റക്കാരനാണെങ്കില്‍എന്തുചെയ്യാം ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍..ഭൂലോകത്തും ബൂലോകത്തും..!
( കുഞ്ഞനും പ്രതികരിച്ചു ന്യായമായ പ്രതികരണം...കുറ്റക്കാരനാണെങ്കില്‍
ശരിയാണ് കുഞ്ഞ ആ തോലണിഞ്ഞവര്‍ അല്‌പ്പം കൂടുതാലാണ് ബ്ലോഗ്ഗിലും.. )
മിന്നാമിനുങ്ങുകള്‍ //സജി.!! said...
എന്തായാലും മന്‍സൂര്‍ വന്ന് ഇതിനു മറുപടി പറയട്ടെ..എന്താണ് മഴത്തുള്ളിയും മന്‍സൂറും തമ്മിലുള്ള ബന്ധമെന്ന്.. അല്ലാതെ നമ്മള്‍ കഥയറിയാതെ ആട്ടം കണ്ടിട്ട് കാര്യമില്ലല്ലൊ..
( കഥയറിഞ്ഞിട്ടും ആട്ടം കാണാന്‍ വരാത്തവരും കൂട്ടത്തിലില്ലേ സ്നേഹിതാ.. സജി...?? )
വാല്‍കഷ്ണം:
ഇരുളിന്‍റെ മറയിലിരുന്നു ചിരിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക.ഇന്നലെങ്കില്‍ നാളെ സത്യം പുറത്തു വരും അന്നും എന്‍റെ കൂട്ടുക്കാര്‍ അത് കാണാന്‍ കൂടെ വേണമെന്ന് പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ മെയിലില്‍ നിന്നും ഞാന്‍ മഴത്തുള്ളി.കോമിന് അയച്ചു കൊടുത്ത ചിത്രങ്ങളും,മെയിലുകളും ബ്ലോഗ്ഗിലെ വിശ്വസ്തരായ ആളുകള്‍ക്ക് അയച്ചു കൊടുക്കുന്നു. എന്‍റെ നിരപരാധിത്വം അവരുടെ ബ്ലോഗ്ഗുകളിലൂടെ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍

17 comments:
സലാമുണ്ട് മന്‍സൂറ്
ജ്ജ് വെക്കേഷന്‍ കഴിഞ്ഞെത്തിയോ..?
മന്‍സൂര്‍ എന്‍റ്റെ മറുപടി ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട്
മന്‍സൂര്‍ ഭായ്,
താങ്കള്‍ ഇതില്‍ അറിഞ്ഞുകൊണ്ട് തെറ്റുചെയ്തിട്ടില്ലെന്ന് മനസ്സിലാക്കുന്നു, ഇവിടെ ഞാന്‍ മന്‍സൂറിനെ വിശ്വസിക്കുന്നു.
ഞാന്‍ നിങ്ങളില്‍ കണ്ട തെറ്റ്.. സൃഷ്ടികള്‍ ക്ഷണിച്ചുകൊണ്ടുള്ള ക്ഷണമാണ്..അതെന്തിനുവേണ്ടിയെന്നാലോചിച്ചപ്പോള്‍ വിഷമം തോന്നി.. കാരണം മന്‍സൂര്‍ എന്ന വ്യക്തി ബൂലോകത്ത് നല്ല രീതിയിലാണ് ബ്ലോഗേര്‍സിനോട് പെരുമാറിയിട്ടുള്ളെതെന്ന് താങ്ങളുടെ കമന്റുകളിലൂടെ കാണാം. അങ്ങിനെയൊരു വ്യക്തി....
ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കുക ഏറ്റവും വലിയ വേദനയാണ്. നിങ്ങളുടെ നിരപരാധിത്വം ക്ഷമയോടെ എങ്ങിനെ ബൂലോകം മനസ്സിലാക്കുന്നു, മനസ്സിലാക്കിക്കുന്നു എന്നതിലാകാട്ടെ മന്‍സൂറിന്റെ ശ്രമം..
മന്‍സൂര്‍,
വിശദീകരണത്തിന് നന്ദി. മന്‍സൂര്‍ പറയുന്നത് വിശ്വസിക്കുന്നു. വേഗം ബ്ലോഗിലേയ്ക്ക് തിരിച്ചു വരിക.
താങ്കള്‍ ഇതില്‍ അറിഞ്ഞുകൊണ്ട് തെറ്റുചെയ്തിട്ടില്ലെന്ന് മനസ്സിലാക്കുന്നു, ഇവിടെ ഞാന്‍ മന്‍സൂറിനെ വിശ്വസിക്കുന്നു.
മന്‍സൂര്‍,
താങ്കളുടെ പേര് പരാമര്‍ശിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ കമന്റിട്ടതുകൊണ്ട് വന്ന തെറ്റിദ്ധാരണ മാത്രമാണത്. മോഷണം നടത്തിയവരെയുദ്ദേശിച്ചാണ് ഞാന്‍ പറഞ്ഞത്.
ആരെയും തേജോവധം ചെയ്യുന്നതില്‍ തീരെ താല്പര്യമില്ലാത്ത ഒരാളാണു ഞാന്‍. ഇവിടെയും ഇഞ്ചിപെണ്ണിന്റെ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ താങ്കളുടെ പേരുദ്ധരിക്കുന്നതുകണ്ട്, മഴത്തുള്ളി.കോമിന്റെയും ഉടമസ്ഥര്‍ അനശ്വരയാണെന്നുകാണിച്ചുകൊണ്ടുള്ള ഗോഡാഡിയുടെ ലിങ്ക് ഇടുകയാണ് ചെയ്തത്. താങ്കള്‍ കുറ്റക്കാരനാണെന്ന് ഞാന്‍ പറയില്ല. എനിക്കറിയില്ല അതുതന്നെ കാരണം.
ഇവിടെ എന്റെ പേരിലുള്ള ആ കമന്റ് കോട്ടു ചെയ്തിരിക്കുന്നതില്‍ യാതൊരു ചേര്‍ച്ചയുമില്ല. മാത്രമല്ല ഞാന്‍ താങ്കളെ ചീത്തവിളിച്ചു രീതിയില്‍ ആണു താനും.
താങ്കള്‍ എഴുതിയ അമ്മയെപറ്റിയുള്ള ഒരു ഗ്രീറ്റിംഗ് (?) മഴത്തുള്ളിയില്‍ കണ്ടു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആരുടേയോ ഫോട്ടോ ഗ്രീറ്റിംഗ്സിന്റെ കൂടെ! ഒരു കവിതയും! അതുകണ്ടപ്പോള്‍ തന്നെ ഇതെല്ലാം താങ്കള്‍ നാലുപേരെ കാണിക്കാന്‍ കാട്ടുന്നതാണെന്ന് എനിക്കു തോന്നിയിരുന്നു.
ഏതെങ്കിലും രീതിയില്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.
മുന്‍പ് ഞാന്‍ പറഞ്ഞ അതേ തേജോവധമാണ് എന്റെ പേരില്‍ ലിങ്കിട്ട് താങ്കള്‍ കാണിക്കുന്നതും :)
മന്‍സൂര്‍ ഭായ്
വെക്കേഷന്‍ നന്നായെന്ന് കരുതട്ടെ...
വിശദീകരണത്തിന് നന്ദി... താങ്കളുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു....
ഹരിശ്രീ
പ്രിയ സ്നേഹിതാ സാബു...
ഞാന്‍ ഇപ്പോ നാട്ടിലാണ് ഉള്ളത്. ഉടനെ തിരിച്ചെത്തും
ഒര്‍മ്മിച്ചതില്‍ സന്തോഷം.
തറവാടി തങ്കളുടെ മറുപടി വായിച്ചു അതിനുള്ള മറുപടി നിങ്ങളുടെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്.
ഇങ്ങിനെ...
മന്‍സുര്‍ said...
പ്രിയ സ്നേഹിത തറവാടി
കേരള്‍സ് .കോമിനെതിരെ സജിയുടെ പോസ്റ്റില്‍ ഞാനും പ്രതികരിച്ചിട്ടുണ്ട്. തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്.
പിന്നെ തങ്കളുടെ മറുപടി വായിച്ചു.
ഞാന്‍ തങ്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യ്‌ത മെയിലുകള്‍ എന്നിലുള്ള വിശ്വാസം കൂട്ടുമെന്ന് തന്നെ കരുതുന്നു.
ആ വിവരങ്ങള്‍ വെച്ച് ബ്ലോഗ്ഗില്‍ എന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.
ഇനിയും ഇതിലേക്ക് അവര്‍ക്ക് ഞാന്‍ എന്‍റെ രചനകള്‍ അയച്ച മെയിലുകള്‍ വേണമെങ്കില്‍ അയച്ചു തരാം.
വിഷയം എന്നെ കുറിച്ചായത് കൊണ്ട് സത്യം തെളിയിക്കപ്പെടേണ്ടത് എന്‍റെ ആവശ്യമായിരുന്നു.
നിങ്ങളുടേതെന്നല്ല...എന്‍റെതല്ലാത്ത ഒരു രചനയും ഞാന്‍ ആര്‍ക്കും അയച്ചു കൊടുത്തിട്ടില്ല എന്ന് ഒരിക്കല്‍ കൂടി പറയട്ടെ.
സത്യമെന്തെന്ന് ഞാന്‍ ബൂലോക സ്നേഹിതര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യ്‌ത മെയിലുകള്‍ സംസാരിക്കും.
തങ്കല്‍ പറഞ്ഞ ഒരു കാര്യം ശരിയായിരിക്കാം.
മൈ വെബ് പേജില്‍ ഞാന്‍ കൊടുത്ത സൈറ്റ് ലിങ്ക്. തെറ്റെന്ന് സമ്മതിക്കട്ടെ. പക്ഷേ
ഓര്‍കൂട്ട് പോലുള്ള സ്ഥലത്ത് ചെന്നു നോകിയാലറിയാം മൈ വെബ് പേജുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ എല്ലാം അവരുടെ സ്വന്തം വെബ് പേജുകളുടെ ലിങ്കാണ് എന്ന് വിശ്വസിക്കുക പ്രയാസമാണ്.
അല്ലെങ്കിലും എന്‍റെ അഞ്ച് ബ്ലോഗ്ഗുകളില്‍ സ്വന്തമായ രചനകള്‍
എഴുതുന്ന എനിക്ക് ഇങ്ങിനെ ഒരു കാര്യം ചെയ്യേണ്ട ആവശ്യമുണ്ടോ...??
പിന്നെ നിങ്ങള്‍ ചോദിച്ചത് മറ്റുള്ളവരുടെ രചനകള്‍ ശ്രദ്ധയില്‍ പെട്ടില്ലേ എന്ന്. അതിനും ഉണ്ട് മറുപടി.
ചിത്രങ്ങളില്‍ കവിത എഴുതി കൊടുക്കുമായിരുന്നു ഞാന്‍.
ചിത്ര പേജില്‍ നിങ്ങളുടെ രചനകള്‍ ഞാന്‍ കണ്ടിട്ടില്ല. പിന്നെ ബ്ലോഗ്ഗില്‍ വരുന്നതിനും മുന്‍പ്പാണ് അമ്മ എന്നൊരു കവിത അയച്ചു കൊടുത്തിരുന്നത് ...അന്ന് അവിടെ ഒരുപ്പാട് പേരുടെ രചനകളുണ്ടായിരുന്നു..അതൊക്കെ ആരുടേതാണ് എന്ന് സൂക്ഷമമായി അന്വേഷിക്കേണ്ട കാര്യം എനിക്കിലായിരുന്നു. പിന്നെ അന്ന് മഴതുള്ളിക്ക് എന്‍റെ രചനകള്‍ അയച്ചു കൊടുക്കുന്നേരം ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് കരുതിയില്ലല്ലോ.
എന്തായാലും ഞാന്‍ നിങ്ങള്‍ക്ക് അയച്ച മെയിലുകള്‍ നിങ്ങളോട് സംസാരിക്കും, മഴത്തുള്ളിയുമായി എനിക്കുള്ള ബന്ധം
ഈ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ച അക്ഷരങ്ങളിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍.നിലംബൂര്‍
പ്രിയ സ്നേഹിത കുഞ്ഞന്‍...
മഴത്തുള്ളികിലുക്കത്തിലേക്കാണ് രചനകള്‍ ക്ഷണിച്ചത് മഴതുള്ളി.കോമിലേക്കല്ല..ഇതാണ് പറയുന്നത് തെറ്റ്‌ദ്ധാരണ എന്ന്
തങ്കല്‍ ഞാന്‍ അയച്ച മെയില്‍ ഒന്നു കൂടി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്ന സത്യം മാത്രം.
ശ്രീ വല്ലഭന്‍ മാഷേ...
പ്രതികരണങ്ങള്‍ക്ക് നന്ദി...സത്യം എവിടെയും ജയിക്കും
അല്‍പ്പം വേദന അനുഭവപ്പെട്ടാല്‍ പോലും
വേദനിപ്പിക്കുന്നവന് അറിയില്ലല്ലോ അനുഭവിക്കുന്നവന്‍റെ വേദന.
തീര്‍ച്ചയായും ഉടനെ തന്നെ ശക്തിയോടെ ബ്ലോഗ്ഗില്‍ തിരിച്ചെത്തും
ബാജി ഭായ് ... വിശ്വാസമാണ് വലുത് വിശ്വാസമില്ലെങ്കില്‍ ജീവിതത്തിന് എന്തര്‍ഥം..അല്ലേ. പ്രതികരിച്ചതിന് നന്ദി
സല്‍ജോ... വായിക്കുന്നവര്‍ക്ക് പലര്‍ക്കും പലരീതിയിലാണ് തോന്നുക. എനിക്ക് എന്നെ പറയുന്നത് പോലെ തോന്നി. എന്നെയല്ല നിങ്ങള്‍ ഉദേശിച്ചതെന്ന് ഞാന്‍ എങ്ങിനെ വിശ്വസിക്കും... ഒരു വിശ്വാസത്തിന്‍റെ കുറവ് കൊണ്ടല്ലേ ഇത്രയും ഇവിടെ സംഭവിച്ചതും... തങ്കളെ ഞാന്‍ വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്.
ഹരിശ്രീ...
വേക്കേഷന്‍റെ ക്ലൈമാക്‌സ് എന്നിലൊരല്‍പ്പം നോവുണര്‍ത്തി...
ഒരു നിമിഷമെങ്കിലും നിങ്ങളില്‍ ഞാന്‍ കള്ളനായില്ലേ
കൈവിട്ട ആയുധം, പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കുക പ്രയാസകരം തന്നെ. പ്രതികരിച്ചതിന് നന്ദി.
മഴതുള്ളിക്ക് ഞാന്‍ എന്‍റെ രചനകള്‍ അയച്ചു കൊണ്ടുള്ള മെയിലുകള്‍ ബ്ലോഗ്ഗേര്‍സ്സിന് അയച്ചു കൊടുത്തിട്ടുണ്ട്..അവര്‍ അത് പോസ്റ്റിലൂടെ ബൂലോകത്തെ അറിയിക്കുമെന്ന് കരുതുന്നു
ആ മെയിലുകള്‍ നിങ്ങളോട് സംസാരിക്കും, മഴത്തുള്ളിയുമായി എനിക്കുള്ള ബന്ധം
ഈ വിഷയത്തില്‍ ഞാന്‍ പ്രതികരിച്ച അക്ഷരങ്ങളിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്
തിരക്കിലാണെങ്കിലും തിരക്കില്‍ നിന്നും സത്യം ബൂലോകമറിയണം എന്ന ഒരൊറ്റ ചിന്തയോടെ ഈ വിഷയത്തെ കുറിച്ച് കമന്‍റ്റ് പറയാന്‍ പ്രയാസിയെത്തിയതില്‍ ഒരുപ്പാട് സന്തോഷമുണ്ട്.
പ്രയാസിയുടെ കമന്‍റ്റ് ഇവിടെ
http://anchalkaran.blogspot.com/2008/06/blog-post_06.html
പരസ്‌പരം കണ്ടിട്ടില്ലെങ്കിലും മനസ്സുകള്‍ ഇവിടെ നമ്മളെ അറിയുന്നു..മനസ്സിലാക്കുന്നു...ഇതൊക്കെ തന്നെയല്ലേ മനുഷ്യന്‍ എന്ന് പറയുന്നതിനര്‍ത്ഥം.
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍.നിലംബൂര്‍
മന്‍സൂര്‍ഭായി..കല്ലിവല്ലീ... ഇത്തിരി തീപ്പൊരി വീണാല്‍ അത് ആളിപ്പടര്‍ന്ന് പന്തലിക്കാന്‍ വല്യ സമയം ഒന്നും വേണ്ട.. ഇപ്പൊല്‍ എല്ലാം കോംബ്മ്ലിമെന്റായില്ലെ.. ദേ എനിക്കിത്രയേ പറയാനുള്ളൂ..
ഓര്‍മകള്‍ നെയ്യുന്ന മനസ്സിന്റെ കോണില്‍ ആ സ്വരം ഞാന്‍ കേട്ടു.
എനിക്കറിയാം എന്നെ തേടിവന്ന നിന്റെ ആത്മാവാണ് ഞാനെന്ന്.!!
കല്ലി വല്ലി എന്ന് എത്ര നിസ്സാരമായിട്ടാണ് സജി പറയുന്നത്.
വേദനിപ്പിക്കുന്നവന് അനുഭവിക്കുന്നവന്‍റെ വേദനയറിയില്ല.
ഒരിക്കല്‍ കൂടി പറയട്ടെ കഥ അറിഞ്ഞിട്ടും ആട്ടം കാണത്തവനെ ഞാന്‍ എന്ത് വിളിക്കും...???
സത്യം തോല്‍ക്കില്ല....
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
ഒരു മെയില്‍ ഇവിടെ പബ്ലീഷ് ചെയുന്നു.
ഞാന്‍ ആദ്യമായി മഴതുള്ളിക്ക് എന്‍റെ ഒരു കവിത അയച്ചപ്പോ അവര്‍ അയച്ച മറുപ്പടി. മെയില്‍ കോപ്പി ചെയ്യ്‌ത് പോസ്റ്റ് ചെയ്യ്‌തതാണ്. കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു തെറ്റ്‌ദ്ധാരണയുടെ പുറത്ത് എനിക്ക് നേരെ നിറയെഴിക്കാന്‍ ശ്രമിച്ചവര്‍ക്ക് അക്ഷരം എന്ന സത്യത്തിലൂടെ മറുപ്പടി നല്‍ക്കുന്നു.
അഞ്ച് ബ്ലോഗ്ഗുമായി ഇവിടെ വന്നത് മറ്റുള്ളവരുടെ രചനകള്‍ മോഷണം ചെയ്യാന്‍ അല്ല.
അല്ലെങ്കിലും ഊരും,പേരും,ഫോണ്‍ നബറുമൊക്കെ കൊടുത്ത് ഇങ്ങിനെ ചെയ്യാന്‍ എനിക്ക് ജോലി നിംഹാന്‍സ്സില്‍ അല്ല.
കള്ള പേരുമായി ഇവിടെ വിലസുന്ന ബ്ലോഗ്ഗര്‍മാരെ ആരും കാണാന്‍ ശ്രമിക്കരുത്...അത് മോഷമല്ലേ.
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
Reply
Reply to all
Forward
Print
Add manzu to Contacts list
Delete this message
Show original
Message text garbled?
from manzu indian callmehello@gmail.com hide details 4/22/07
to Mazha THULLY mazhathully50@yahoo.com
date Apr 22, 2007 4:17 PM
subject Re: Mazhathullly
mailed-by gmail.com
dear avinash & mazhathully
thanks a lot for your sweet mail.im so happy to see your mail. and thanks for your kind support.
really you are great.
keep in touch
best regards
mansoor.
- Hide quoted text -
On 4/21/07, Mazha THULLY mazhathully50@yahoo.com wrote:
Dear Mansoor,
This poem is really touchng.. Just published it today.. Will post it as the best poem... If I get a good picture, I will surely add it in the picture and place it in the front page... Very heart touching my dear brother
Avinash
http://mazhathully.com/love1/viewforum.php?f=1&sid=3643a6a04e753d77edc4b8155bdb4854
*******************************************************************************
T1: mansoor<>
T2: callmehello@gmail.com
T3: mansoor
T4: theera dhukam
D1: Select one
C2: ON
C1: ON
C3: ON
C4: ON
C5: ON
B1: Submit
S1:
സ്നെഹപൂര്žവം പൊന്നുമ്മാക്ക് ......
ഇന്ന് ഓര്žമ്മയില്ž മാത്രമായ്
മറഞു പൊയിലേ എന്ž പൊന്നുമ്മാ.........
നിന്ž അസാന്നിധ്യം എന്നില്ž -
ഇരുട്ട് നിറകുന്നു.....
മതിയായില്ലാ നിന്ž താലോടലുകള്ž .......
സ്നെഹം നുകര്žന്ന് കൊതി തീര്žന്നില്ലാ....
ഒന്നുമ്മെയ് ഇല്ല ഈ ഭൂമിയില്ž
നിനക്കു തുല്യമായ്.....
ഒരായിരം ഉമ്മമാര്ž വന്നാലും .....
ആയിടൂമൊ തന്ž ഉമ്മയ്കു സമമായ്.......
നിത്യശാന്തിയും സമാധാനവും നിന്നില്ž
ദൈവം നിറകുമാറാകട്ടെ......
നിറമിഴികളോടെയ്......മകന്ž .
കാല്ž മീ ഹലൊ
മന്žസൂര്ž , നിലബുര്ž
--------------------------------------------------------------------------------
Ahhh...imagining that irresistible "new car" smell?
Check out new cars at Yahoo! Autos.
ഇതു മറ്റൊരു മെയില്‍.....വായിക്കാന്‍ കഴിയുമെന്ന് കരുതുന്നു.
Reply
Reply to all
Forward
Print
Add Mazha to Contacts list
Delete this message
Show original
Message text garbled?
Mazha THULLY to me
show details 10/1/07
Mansoor ikkaa.... I added the site in mazha thully... let me know if thats fine... Ikkayude blog vaichu... adipoli.... u r such a wonderful person i ever met.... i really like to meet ppls like you ikka... they have good mind.. I am also like this..... :) I know ikkayude manasil orupaad vishamam unde ennu... life is half sadness + half Happiness ikka, so happy aayi irikkan sremikkanamm.... sangadam varana kaaryangal onnum orkkilaa ennu vaashi pidich... ath oru heroism thanneyanuu..... nammude ellavarudem life-il iniyum aarokke varan irikkunnu sangadapeduthanum santhoshippikanum.... u r like my brother ikkaa.... ikkayude pic kandu... beautiful eyes, kadha parayunna kannukal.... ikayude manasum athupole thanneya...... ikka, when ever u need my help or support or anything else, let me know, ur young brother will be thr for you any time anywhr..... my personal mail id which i always check is avinashkottarakara@yahoo.com
manzu indian callmehello@gmail.com wrote:
- Hide quoted text -
here i attached 2photos.
--
mansoor.nilambur
http://maduranombharanghal.blogspot.com
--------------------------------------------------------------------------------
Be a better Heartthrob. Get better relationship answers from someone who knows.
Yahoo! Answers - Check it out.
Reply Forward Invite Mazha to Gmail
മന്‍സൂറേ നാട്ടുകാരാ കൂട്ടുകാരാ, ഇപ്പോള്‍ എല്ലാം പഴയപടിയായില്ലേ, ഇനി ഇതൊന്നും ഓര്‍ത്ത് ബേജാറാകാതെ നിങ്ങള് അവധിക്കാലം അടിച്ചുപൊളിച്ചാഘോഷിക്കൂ. ഹാപ്പി ഹോളിഡേയ്സ് ആന്റ് ഹാപ്പി ബ്ലോഗിംഗ്!
പിന്നെ ഞാന്‍ എന്റെ മെമ്പര്‍ഷിപ്പ് മഴത്തുള്ളിക്കിലുക്കത്തില്‍ നിന്നും പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ട് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. കേരള്‍സ്.കോം, മഴത്തുള്ളി.കോം, അവിനാശ് കൊട്ടാരക്കരപ്പന്‍ എന്നിവരോട് മാത്രമാണ് എന്റെ വിദ്വേഷം. മനസൂര്‍ എന്നുമെന്നും എന്റെ നല്ല കൂട്ടുകാരനും നല്ല നാട്ടുകാരനും ആയിരിക്കും.
എന്റെ നാട്ടുകാരാ, എന്റെ കൂട്ടുകാരാ... :)
തെറ്റിദ്ധാരണകള്‍ മാറി മന്‍സൂര്‍ ബൂലോഗത്തേക്ക് വേഗം തിരിച്ചുവരട്ടെ. മറ്റുള്ളവരുടെ അവശേഷിച്ച തെറ്റിദ്ധാരണ മാറ്റാനും ഈ പോസ്റ്റ് ഉപകരിച്ചെന്ന് പറയാം. എല്ലാവരുടേയും പ്രതിഷേധം കേരള്‍സ്.കോമിനും മഴത്തുള്ളി.കോമിനുമെതിരെയാണ്. മഴത്തുള്ളി.കോമില്‍ മന്‍സൂറിന്റെ ലിങ്ക് കണ്ടപ്പോള്‍ മിക്കവര്‍ക്കും ആദ്യം ചെറിയ തെറ്റിദ്ധാരണ ഉണ്ടായിരുന്നിരിക്കാം. മന്‍സൂര്‍ അവധിയിലായതുകാരണം മറുപടി വൈകിയതും ഒരു കാരണമായി.
മാനം തെളിഞ്ഞെന്നു കരുതാം.
എല്ലാവര്‍ക്കും എപ്പോഴും നന്മകള്‍ നേരുന്ന മന്‍സൂറിനും നന്മകള്‍ നേരുന്നു.
പണ്ടത്തെപ്പോലെ ബ്ലോഗില്‍ സജീവമല്ലാത്തത് കൊണ്ട് ഈ കേരള്‍സ് വിവാദത്തെക്കുറിച്ച് വൈകിയാണ് അറിഞ്ഞത്.
ഞാന്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
ഭായി അയച്ച “സ്പെഷ്യല്‍ മെയില്‍“ കിട്ടി.
മഴത്തുള്ളി.കോം മുമായി മന്‍സൂര്‍ ഭായിക്ക് ബന്ധമൊന്നുമില്ലെന്ന് അറിഞ്ഞതില്‍ സന്തോഷം.
ഏതെങ്കിലും സൈറ്റുകള്‍ ഭായ് സ്വന്തം ബ്ലോഗില്‍ ലിങ്ക് വച്ച് പ്രമോട്ട് ചെയ്യാന്‍ പോകുന്നുവെങ്കില്‍ അവരെപ്പറ്റിയൊക്കെ ഡീറ്റെയില്‍ഡ് ആയി അന്വേഷിക്കുക ഇനിയെങ്കിലും.
ഭായിയുടെ വിശദീകരണത്തിന് മുമ്പേ വന്ന ചില കമന്റ്സുകള്‍ പലരേയും പോലെ എന്നെയും വേദനിപ്പിച്ചു.
ഒക്കെ തിടുക്കത്തിലായിപ്പോയി.
“അല്ലെങ്കിലും ഒന്നുറപ്പാണ് എന്നെ അറിയുന്നവര്‍ ആരും ഞാന്‍ കുറ്റക്കാരനാണ് എന്ന് ഒരിക്കലും പറയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു...“
മന്‍സൂര്‍ ഭായ് പറഞ്ഞത് ശരി തന്നെ.
പലരുടേയും മൌനം കാണുമ്പോള്‍/കണ്ടപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു, കാരണം അവര്‍ക്കെല്ലാം സംശയമുണ്ട് “മന്‍സൂര്‍ അങ്ങിനെ ചെയ്യുമോ”എന്ന്.
എത്ര പേരാ താങ്കളുടെ മറുപടിക്ക്/വിശദീകരണത്തിന് വേണ്ടി മിണ്ടാതിരുന്നതെന്ന് നോക്കൂ, ഞാനുള്‍പ്പെടെ.
താങ്കളെ അടുത്തറിയാവുന്നവര്‍ക്കിടയില്‍ താങ്കള്‍ ഇപ്പോഴുമുണ്ട്.
അനുഭവങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊള്ളുക. വീണ്ടും ബ്ലോഗില്‍ സജീവമാവുക.
ഉപാസനയുടെ ആശംസകള്‍.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ | ഉപാസന
മന്‍സൂര്‍ ഭായ്...
ബൂലോകം അറിയുന്നതിനായ് എന്ന പേരില്‍ ആദ്യമിട്ട ഒറ്റ പോസ്റ്റു മാത്രം മതി, ഭായ്‌യുടെ നിരപരാധിത്വം ബൂലോകര്‍ക്കു മനസ്സിലാകാന്‍...
ഭായ് നാട്ടില്‍ അവധിയില്‍ ആയിരുന്നു എന്നത് മിക്കവര്‍ക്കും അറിയില്ലായിരുന്നു എന്നു തോന്നുന്നു. (ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞല്ലോ, ഭായ് എന്തു കൊണ്ട് പ്രതികരിയ്ക്കുന്നില്ല എന്നായിരുന്നു മിക്കവര്‍ക്കും സംശയം. ഇതെല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിയ്ക്കുന്നതാണെന്നും അതിനര്‍ത്ഥം മഴത്തുള്ളിയും കേരള്‍സുമായി ഭായ്ക്ക് എന്തോ ബന്ധമുണ്ടെന്നും കുറേപ്പേരെങ്കിലും കരുതിക്കാണും. ഭായ് ഈ സംഭവങ്ങളൊന്നും അറിഞ്ഞു കാണില്ല എന്ന് എനിയ്ക്കു തോന്നിയിരുന്നു. അതാണ് ഈ പ്രശ്നങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ പറഞ്ഞ് ഞാന്‍ മെസ്സേജ് അയച്ചത്.)
ഭായ് നിരപരാധി ആണെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കാണുമെന്ന് തന്നെ ഞാനും കരുതുന്നു. വൈകാതെ സജീവമായി ബൂലോകത്തേയ്ക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
:)
മന്‍സൂറെ,
സാരല്യാന്ന്...താങ്കള്‍ ക്ലീനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അടുത്ത പുലി എന്നൊന്നുണ്ടെന്ന്കില്‍ അത് ങ്ങളായിരിക്കും ന്ന്... :)
Post a Comment