Friday, 21 December 2007

ഹാപ്പി ക്രിസ്തുമസ്സ്‌....ഹാപ്പി ന്യൂ ഇയര്‍




ബക്രീദ്‌ ആഘോഷങ്ങള്‍ സമ്തോഷമായി കഴിഞ്ഞു...

വരുന്നു സന്തോഷത്തിന്‍ ആഘോഷ നാളുകളുമായി ക്രിസ്തുമസ്സ്‌ രാത്രികള്‍...

ഒപ്പം പുതുവര്‍ഷപുലരിയും.

കൊഴിഞ്ഞു പോകും ഇന്നലകളെ പോയ്‌ വരൂ...

പ്രാര്‍ത്ഥിക്കാം നമ്മുക്കൊന്നായ്‌...നല്ലൊരു നാളേക്കായ്‌

ഐശ്വരവും..സന്തോഷം നിറഞ്ഞ ക്രിസ്തുമസ്സ്‌...പുതുവര്‍ഷാശംസകള്‍


നന്‍മകള്‍ നേരുന്നു

14 comments:

മന്‍സുര്‍ said...

എല്ലവര്‍ക്കും... സന്തോഷം നിറഞ്ഞ

ക്രിസ്തുമസ്സ്‌ ആശംസകള്‍

ഒപ്പം

പുതുവര്‍ഷാശംസകള്‍


നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

ആശംസകള്‍ മന്‍സൂറിക്കാ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മന്‍സൂറിക്കാ,സ്വപ്നഭൂമിയുടെ ആശംസകള്‍

പ്രയാസി said...

എടാ... ബിരിയാണി തീര്‍ന്നാ...

അപ്പ പറഞ്ഞ പോലെ

ക്രിസ്തുമസ് പ്തുവത്സരാശംസകള്‍..

കൂടെ ഒരു ബ്ലുമ്മയും..;)

Sherlock said...

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മന്‍സൂറിനും, ബൂലോകത്തുള്ള എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകളോടൊപ്പം, സമാധാനവും സന്തോഷവും നിറഞ്ഞ നവ വര്‍ഷത്തിനായ് എല്ലാ വിധ ആശംസകളും നേരുന്നു.

ഉപാസന || Upasana said...

ആശംസകള്‍ ഭായ്
:)
ഉപാസന

ഹരിശ്രീ said...

എന്റേയും ആശംസകള്‍...

സുല്‍ |Sul said...

ആ‍ശംസകള്‍!!!

-സുല്‍

പി.സി. പ്രദീപ്‌ said...

മന്‍സൂറേ...
ഈദ്, ക്രിസ്തുമസ്സ്‌ പിന്നെ പുതുവത്സരാശംസകളും ഈ അവസരത്തില്‍ ഞാനും നേരുന്നു.... സ്നേഹത്തോടെ;)

സ്നേഹതീരം said...

കുട്ടിക്കാലത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആഘോഷം ക്രിസ്മസ് ആയിരുന്നു. അപ്പച്ചനും, ചേട്ടനുമൊത്ത് നക്ഷത്രവും ആകാശവിളക്കും ഉണ്ടാക്കുന്നതും, പുല്‍ക്കൂടു കെട്ടുന്നതും മധുരമുള്ള ഓര്‍മ്മകളായി ഇപ്പോഴും മനസ്സിലുണ്ട്. ഉണ്ണിയേശു ജനിച്ച്‌ ഹൃദയത്തിലേയ്ക്കു വരുമ്പോള്‍ ഹൃദയം പുല്‍ക്കൂടിനേക്കാള്‍ ഭംഗിയായി ഒരുക്കിവയ്ക്കണം, അതുകൊണ്ട് ആ ദിവസം ചേട്ടനോട് തല്ലുകൂടാന്‍ പാടില്ല എന്ന് അമ്മച്ചി പറഞ്ഞു തന്നിരുന്നതും, അന്നേ ദിവസം ചേട്ടനോട് അത്യധികം ബഹുമാനം കാണിച്ചിരുന്നതും, ക്രിസ്മസ് കഴിയുമ്പോള്‍ പൂര്‍വ്വാധികം ഭംഗിയായി അടികൂടുന്നതും എങ്ങനെ മറക്കാനാണ്!
ഞാന്‍ ഒരുപാടെഴുതിയോ? അറിയാതെ.. അറിയാതെ.. :)
മന്‍സൂറിന് സ്നേഹം നിറഞ്ഞ ക്രിസ്തുമസ് -പുതുവത്സരാശംസകള്‍..

Mahesh Cheruthana/മഹി said...

"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

ശലഭം said...

ഒരുപ്രണയമഴക്കാലമാണല്ലൊ...
കൊള്ളാം.

നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതിയ ജനതയെ വാര്‍ത്തെടുക്കാം..എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവത്സരാശംസകള്‍

കുറുമാന്‍ said...

മന്‍സൂറിനും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്ത്സരാശംസകള്‍ നേരുന്നു..