Showing posts with label ഹാപ്പി ക്രിസ്തുമസ്സ്‌....ഹാപ്പി ന്യൂ ഇയര്‍. Show all posts
Showing posts with label ഹാപ്പി ക്രിസ്തുമസ്സ്‌....ഹാപ്പി ന്യൂ ഇയര്‍. Show all posts

Friday, 21 December 2007

ഹാപ്പി ക്രിസ്തുമസ്സ്‌....ഹാപ്പി ന്യൂ ഇയര്‍




ബക്രീദ്‌ ആഘോഷങ്ങള്‍ സമ്തോഷമായി കഴിഞ്ഞു...

വരുന്നു സന്തോഷത്തിന്‍ ആഘോഷ നാളുകളുമായി ക്രിസ്തുമസ്സ്‌ രാത്രികള്‍...

ഒപ്പം പുതുവര്‍ഷപുലരിയും.

കൊഴിഞ്ഞു പോകും ഇന്നലകളെ പോയ്‌ വരൂ...

പ്രാര്‍ത്ഥിക്കാം നമ്മുക്കൊന്നായ്‌...നല്ലൊരു നാളേക്കായ്‌

ഐശ്വരവും..സന്തോഷം നിറഞ്ഞ ക്രിസ്തുമസ്സ്‌...പുതുവര്‍ഷാശംസകള്‍


നന്‍മകള്‍ നേരുന്നു