പചയായൊരെന്‍ ജീവിതമെ
എങു പോയ് മറഞു നീ......
തേടുവതെവിടെ എന്‍ സ്മരണകളെ
പുതു നൂറ്റാണ്ഡിന്‍ വിചിത്ര ജീവികള്‍
ഭൂമിയെ കാര്‍ന്ന് തിന്നുന്നുവോ
തലചോറുകള്‍ ഇലക്ക്ട്രോ ചിപ്പുകളായ് മരിചു വീഴുന്നു
പച നിറഞ മലകളും നെല്‍മണിപാടങളും
തിമിര്‍ത്ത് പെയുന്ന മഴയും
ഒത്തിരി ഒത്തിരി കുളിര്‍ പകരും കാഴ്ചകള്‍
എല്ലാം ഇന്ന് മോണിട്ടറിനുള്ളിലെ
ചിതല്‍ പുറ്റുകളായ്
സ്നേഹവും പ്രണയവും
വിരള്‍ തുബിലൂടെ അക്ഷരങളായ് ചിതറിതെറിക്കുന്നു
മായാത്ത മറയാത്ത മധുരികും ഓര്‍മ്മകളെ
താരാട്ട് പാടിയുറക്കാന്‍
ഒരു ഇടം തേടിഅലയുന്നു
ഞാനീ ഗ്രമത്തില്‍ .....
Subscribe to:
Post Comments (Atom)
3 comments:
I am having a hard time figuring out how to make comments on different types of poems that bring us to different corners of our real life,but i am sure one thing "IT REALLY TOUCHING MY HEART".
Jahfar Kallingalpadam.

dear jafar
thanks a lot for your reply
keep in touch
regards
manzu
Post a Comment