Wednesday, 13 June 2007

തനിയേ

അലസതയിലുണരുമീ

അലസ കാവ്യം

വിരസമാകുന്നുവോ

ആലസ്യത്തില്‍ മയങൂമീ ഓര്‍മ്മകള്‍

വിരഹമാക്കുന്നുവോ.





No comments: