ക്ഷണകത്ത്
പ്രിയമുള്ള ബ്ലോഗ്ഗര്‍മാരേ..ബ്ലോഗ്ഗിണിമാരേ...
ഇവിടെ കുറച്ചു കാലമായി എന്തോക്കെയൊ ഞാനെഴുതാറുണ്ടെന്ന് ഞാന്‍ അറിയുന്നു.
എന്‍റെ തുലികക്ക് അക്ഷരങ്ങളായ്....മഷിയായ്....ശക്തിയായി...എന്നും
നിങ്ങള്‍ എന്നോടൊപ്പമുണ്ടായിരുന്നു.
അതില്‍ ഒരുപാട് സന്തോഷവും, നന്ദിയുമുണ്ട്.
ഒരു പുതിയ ബ്ലോഗ്ഗ് തുടങ്ങാനുള്ള മനകരുത്തോ...സമ്പത്തികമോ ഇന്നില്ല...
ഒരു പുതിയ ബ്ലോഗ്ഗ് തുടങ്ങാനുള്ള മനകരുത്തോ...സമ്പത്തികമോ ഇന്നില്ല...
എങ്കിലും..പണ്ടെന്നോ ഞാന്‍ വരചിരുന്നുവെന്ന് ആരോ പറയുന്നത് കേട്ടയോര്‍മ്മ..
വീണ്ടും സ്വപ്‌നമായി ഞാന്‍ കണ്ടു.
അങ്ങിനെ ആ വര മറന്നോ...എന്നറിയാന്‍...അല്ലെങ്കില്‍ വരച്ചു
പഠിക്കാനൊരു ശ്രമം..നടത്തുകയാണിവിടെ....
ആ ബ്ലോഗ്ഗിലേക്ക് നിങ്ങളെ എല്ലാവരെയും സസന്തോഷം ക്ഷണിക്കുന്നു.
രണ്ട് പോസ്റ്റുകള്‍ ഇട്ട് കഴിഞ്ഞു...പോസ്റ്റില്ലാതെ ബ്ലോഗ്ഗിലേക്ക് ക്ഷണിച്ചവര്‍ക്ക്
കിട്ടിയ റിസല്‍ട്ട് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്..
അത് കൊണ്ടാണ് അഡ്വാന്‍സായി പോസ്റ്റ് വെച്ചത്.
നാളെ എല്ലാ ബ്ലോഗ്ഗര്‍മാരുടെയും സാന്നിധ്യം നിറകൂട്ടില്‍ പ്രതീക്ഷിക്കുന്നു....
നാളെ എല്ലാ ബ്ലോഗ്ഗര്‍മാരുടെയും സാന്നിധ്യം നിറകൂട്ടില്‍ പ്രതീക്ഷിക്കുന്നു....
രാത്രി ബൂലോകം തിയേറ്റേഴ്‌സ്സ്... അഭിമാനപൂര്‍വ്വം കാഴ്‌ച്ച വെക്കുന്ന നാടകം....
ഒരു ബ്ലോഗ്ഗന്‍ വീരഗാഥ അരങ്ങേറുന്നതാണ്...
മനപൂര്‍വ്വം നിറുത്തിയതല്ല വീഡിയോ പരിശീലനമായിരിക്കും നല്ലെതെന്ന് പലരും അഭിപ്രായം അറിയിച്ചിരുന്നു...ഉടനെ പ്രതീക്ഷിക്കാം
അനുഗ്രഹികൂ...ആശിര്‍വദീക്കൂ
നന്‍മകള്‍ നേരുന്നു






