പുലര്‍ക്കാല പുലരൊളിയില്‍
പുലര്‍മഞ്ഞിന്‍ കുളിരില്‍
ആമ്പല്‍ പൊയ്കയില്‍ നീരാടി
ചന്ദനത്തൈലത്തിന്‍ പരിമളം വീശി
മഞ്ഞല്‍പ്രസാദത്തില്‍ കുറി വരച്ച്
ഈറനായൊരാ മുടിയിഴയില്‍
മുല്ലപ്പൂമൊട്ടുകളണിഞ്ഞ്
പൊന്‍കസവിന്‍ ചേലയുടുത്ത്
അമ്പലനടയില്‍ തൊഴുത് നില്‍ക്കുമെന്‍
ചെമ്പകമലരിന്‍ വാസന്തമേ
നിന്‍ പദനിസ്വനങ്ങളുണരുമീ
ആല്‍ത്തറയിലൊരു പൂജാബിംബമായി
നിന്നെയും കാത്തിരിപ്പൂ ഞാന്‍...
പുലര്‍മഞ്ഞിന്‍ കുളിരില്‍
ആമ്പല്‍ പൊയ്കയില്‍ നീരാടി
ചന്ദനത്തൈലത്തിന്‍ പരിമളം വീശി
മഞ്ഞല്‍പ്രസാദത്തില്‍ കുറി വരച്ച്
ഈറനായൊരാ മുടിയിഴയില്‍
മുല്ലപ്പൂമൊട്ടുകളണിഞ്ഞ്
പൊന്‍കസവിന്‍ ചേലയുടുത്ത്
അമ്പലനടയില്‍ തൊഴുത് നില്‍ക്കുമെന്‍
ചെമ്പകമലരിന്‍ വാസന്തമേ
നിന്‍ പദനിസ്വനങ്ങളുണരുമീ
ആല്‍ത്തറയിലൊരു പൂജാബിംബമായി
നിന്നെയും കാത്തിരിപ്പൂ ഞാന്‍...
നന്‍മകള്‍ നേരുന്നു






