Tuesday 10 July, 2007

എവിടെ....ശാന്തിതീരങ്ങള്‍

മതങ്ങളിലില്ലാത്ത വീറും വാശിയും
ഏറ്റുപാടുവതെന്തേ....മതപുരോഹിതര്‍
മതങ്ങള്‍ ഓതീടും ശാന്തിമന്ത്രങ്ങള്‍
പോരാട്ടമന്ത്രങ്ങളയ് മാറ്റുന്നു ചിലര്‍
പിടഞുവീഴും ജീവനിന്‍ പേരില്‍
കണക്കുകള്‍ തീര്‍ക്കുവതാരോടു നാം
പരിചയങ്ങളില്‍ നാമം നോക്കി
അടുപ്പവും ,അകലവും പാലിക്കും ചിലര്‍
സാഹോദര്യത്തിന്‍ സ്നേഹവേദികളില്‍
ജാതിപേര്‍ വിളിച്ച് ഭിന്നിക്കുന്നവര്‍
ഇന്നലെയോളം കണ്ടൊരെന്‍ ഗ്രാമത്തിന്‍ സൌരഭ്യം
മൂകതയുടെ ഇരുളില്‍ ഒളിഞിരിക്കുവതെന്തേ
പൂമൊട്ടുകളായ് വിടരും കുഞുങ്ങളില്‍
ജാതീയത്തിന്‍ മുദ്രകള്‍ കുത്തി
തരം തിരിക്കുന്നു ചിലര്‍
ജാതിപോരിന്‍ കച്ചകള്‍ മുറുകുന്നു
ഒഴുകും പുഴകളില്‍ എവിടെയോ
ഒരു ചോര മണം
മനസ്സുകളില്‍ ജാതിയുടെ വിഷം നിറയ്ക്കുന്നവര്‍
മറ്റൊരു ജാതിയുടെ ചോരയ്ക്കായ്
അലമുറയിടുന്നവരില്‍
കാണുന്നു ഞാന്‍ കാലന്‍റെ....മുഖം
അവസാനം പിടഞുവീഴുന്ന
നിരപരാധികളുടെ ശിരസ്സില്‍ നിന്നൊഴുകും
കുങ്കുമത്തിന്‍ നീര്‍ചാലുകള്‍
വാള്‍ മുനകളാള്‍
ഗതി മാറ്റിവിടുന്നു ചിലര്‍
പുതിയൊരു ജാതീയത്തിന്‍
പ്രതികാരത്തിനായ്
അകലങ്ങളില്‍ ഉയരുന്നു രോദനങ്ങള്‍
വേര്‍പ്പാടിന്‍ നൊബരങ്ങള്‍
ജീവന്‍റെ കൊതിയില്‍ ഉയരാത്ത നിലവിളികള്‍
ഇന്നെന്‍ നിദ്രകളില്‍ മിഴികള്‍ അടയുന്നില്ല
കാണകാഴ്ചകള്‍ തേടിയുള്ള യാത്രകളില്‍
ഞാന്‍ ഉറങ്ങുകയാണ്‌....ഉണര്‍ന്നിരുന്നിട്ടും

ഓര്‍മ്മകളില്‍ തെളിയുന്ന ഗുരുവിന്‍റെ വചനങ്ങള്‍
" ഒരു ജാതി...ഒരു മതം ....ഒരു ദൈവം "




സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

8 comments:

Unknown said...

aliyaa kidilan. ithrayum pratheekshichilla njaan. enthaayaalum best of luck..

machu said...

aksharangal kondu ammanamadunna ente call me setup aannalloda ninte oro vaakkukalum oro varikalum engine najn edhine vilayiruthukaaa ente call me I LOBE U DAAA

ഷംസ്-കിഴാടയില്‍ said...

parasparm vettikkeerunna...
chinthikkaathavarude lokam varachukaatti

nannaayittund...

മഴതുള്ളികിലുക്കം said...

yes callme.....
excellent....
meaningfull

best wishes

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ജീവിക്കാന്‍ മനുഷ്യന്‍ മറക്കുന്നു പുതിയമേച്ചില്‍ പുറങ്ങള്‍ തേടിയലയുന്നമനുഷ്യന്‍ ജീവിതസുഖങ്ങളില്‍ മുഴുകുന്ന മന്‍ഷ്യാ.......അലമുറയിടുന്ന മന്‍ഷ്യാ...
ഇന്നത്തെ പ്രഭാതം നിനക്ക് സൌന്ദര്യം നല്‍കുമീ മാനം..
നാളത്തെ പ്രഭാതത്തിന്‍ കുളിര്‍മയും സ്വപ്നം കണ്ട് നീ ഉറങ്ങൂ..
ഈ രാത്രിയുടെ അന്ത്യയാമങ്ങള്‍ അസ്തമിക്കുമ്പോള്‍..
നാളത്തെ പ്രഭതകിരണങ്ങള്‍ നിന്മേനിയില്‍ തഴുകുമോ..?

iamshabna said...

ഹായ്..
നന്നായിട്ടുണ്ട്.
Shbna
www.iamshbna.blogspot.com

Anonymous said...

Good Job - Keep it Up

Gasal said...

daaa muttheyyyyyyyyyyy... very Nice da..exlnt.. w0w0w0w... sathyam parayamallo.. nintey chila vakkukal entey manasil thattunu.. athintey anubhavam ninakku ariyamallo...athu sathyam anu.. .. athu poley thaney .. Enikkum..inganey kureshey ezhuthiyaloo.. ennu verey thooni pokunu da.. Ntey chakkara Kuttanu... Ummmmmaaaaaaaaaazzzzz... Keep it Up da.. Nintey .. sneham njagal nerittu arinju anubhavikan pattiyitilla.. ennalum.. nintey vakkukaliloodey .. njan athu anubhavikunu da.. realy..