ആവശ്യമുണ്ടു:
************
എന്റെ മൂന്ന് വയസുള്ള മകളെ കേരളത്തിലെ പ്രശതമായ ഒരു ട്ടീ വി ചാനലില്‍
പാടാനും,ഡാന്‍സ്സ് കളിക്കുവാനും ഉള്ള മല്‍സരത്തില്‍ തെരെഞടുത്തിരിക്കുന്നു.
അത് കാരണം എന്റെ മകളെ എത്രയും പെട്ടെന്ന് പാട്ടുപാടാനും ,ഡാന്‍സ്സ് കളിക്കാനും
പഠിപ്പിക്കാന്‍ യോഗ്യരായ അദ്ധ്യാപകരില്‍ നിന്നും അപേക്ഷകള്‍
ക്ഷണിക്കുന്നു.തക്കതായ പ്രതിഫലവും , കൂടാതെ കൈ നിറയെ സമ്മാനങ്ങളും കൊടുക്കുന്നതണ്.
മല്‍സരത്തില്‍ കുട്ടി കൈവരിക്കുന്ന നേട്ടങ്ങളില്‍ ,പ്രശസ്തിയില്‍ അദ്ധ്യാപകനും ഒരു പങ്ക്
ഉണ്ടായിരിക്കുന്നതാണ്. യോഗ്യര്‍ എന്ന് ഉറപ്പുള്ളവര്‍ ബന്ധപെടുക.വിലാസം.
അടിക്കുറിപ്പ്: എത്ര നന്നായി കുട്ടി ശോഭിച്ചാലും അവസാനം ഒരു യാചനയാണ്.
പ്ലീസ് എനിക്ക് വോട്ട് ചെയ്യണം , പ്രാര്‍ത്ഥിക്കണം എന്നൊക്കെ..
ഈ കൂട്ടത്തില്‍ ഞാന്‍ ഒന്ന് പറഞോട്ടെ....
ഇത് വായിച്ച് എനിക്കും നിങ്ങള്‍ വോട്ട് ചെയ്യണം പ്ലീസ്സ്....പ്ലീസ്സ്....
-----------------------------------------
കരയുന്ന മനസ്സ്................
********************
വീട്ടില്‍ നിറഞു നിന്ന സഹോദരിമാരുടെ എണ്ണം നീണ്ട എട്ട് വര്‍ഷം
എന്നെ ഒരു പ്രവാസിയാക്കി.കല്യാണം കഴിഞ് ഭാര്യയോടൊത്തുള്ള കുറഞ മാസങ്ങള്‍
ഭാഗ്യവാന് സ്വന്തമായ് ഒരു കുഞു പിറന്നു എന്നു അറിയാം,
എങ്കിലും കാണാന്‍ കഴിഞില്ല പൊന്നുമകനെ. നിഷ്ചല ചിത്രങ്ങളില്‍ ഞാന്‍ കണ്ടു എന്റെ മകനെ.
ഒരിക്കല്‍ എല്ലം അവസാനിപ്പിച്ച് കൈയില്‍ സ്വന്തമായ് പ്രവാസജീവിതം സമ്മാനിച്ച് നല്കിയ
കഷണ്ടിയും , ഷുഗറും, പ്രഷറും..പിന്നെ കുറെ പേരറിയാത്ത രോഗങ്ങളും
വീടിന്റെ മുന്നില്‍ എത്തിയപ്പോല്‍ ...ചിത്രങ്ങളില്‍ കണ്ടു മറന്ന എന്റെ മകന്.
ഒരു പാടു വളര്‍ന്നിരിക്കുന്നു അവന് , മകന്റെ കളിയും നോക്കി നിന്നു പോയ്.
എതോ ഒരപരിചിതനെ കണ്ട കുട്ടി അകത്തേക്ക് നോക്കി പറഞു...ഉമ്മാ....
ദാ പുറത്ത് ഒരു ഗസ്റ്റ് വന്നു നില്ക്കുന്നു.
അടിക്കുറിപ്പ്: കഥകള്‍ക്ക് ക്ഷമം ഇന്നു. എല്ലാരും പ്രവാസികളുടെ പിറെകെയാണ്.
-----------------------------------------------------
തനിയാവര്‍ത്തനം ...
******************
മുത്തശ്ശനെ വ്രദ്ധസദനത്തില്‍ കൊണ്ടാകി മടങ്ങുന്ന വഴിയില്‍
കൊചുമോന്‍ അവന്റെ പുസ്തകത്തില്‍ എന്തോ കുത്തി വരക്കുനതു കണ്ട് അച്ചന് ചോദിച്ചു.
മോനെന്ത വരയ്കുന്നത് .....
നമ്മല് മുത്തശ്ശനെ കൊണ്ടാകിയ വഴി വരകുകയാണ് അച്ചാ...
ഹും മോന് കുറെ വലുതാവുബോല് മുത്തശ്ശനെ കാണാന്‍ ഒറ്റക്ക് വരാനാണ് അല്ലേ....
അല്ല അച്ച .........
പിന്നെ.....
അച്ചനും വയസ്സാവുബോല് മുത്തശ്ശനെ പോലെ സുഖിക്കാന്‍
ഇവിടെ കൊണ്ടു വന്ന് വിടാന്‍ വഴി മറക്കാതിരിക്കാനാണ്............
ആ അച്ചന് പിന്നെ ഒന്നും ശബ്ദിക്കാന്‍ കഴിഞില്ല...
അടിക്കുറിപ്പ്: ഇന്ന് കുട്ടികള്‍ ച്ചോദിക്കുന്നു എന്താണ് മുത്തശ്ശി കഥ...???
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
കാല്മീഹലോ@ജീമെയില് .കോം
Subscribe to:
Post Comments (Atom)
14 comments:
kalakki machoo orayiram ummaaz valare nannayitundu ende freind enna nilayil neee nanayi shobikunnu heheh(k)keep it up
തോറ്റം പാട്ടിന്റെയും തെയ്യം പാട്ടിന്റെയും കാലം കഴിഞ്ഞൂ മച്ചൂ..
ജീവിത ചുറ്റുപാടുകള്‍ മാറി,പഴയ മുത്തശ്ശിക്കഥയിലെ രാജകുമാരന് മാരേയും രാജകുമാരികളേയും തേടുന്നു ഇന്നതെ കുട്ടികള്‍...
കാലം മാറിയതിനനുസരിച്ച് കോലവും മാറുന്നു എന്ത് ചെയ്യാം...
ജീവിത സുഖങ്ങളില്‍ മുഴുകി വ്യക്തിബന്ധങ്ങളുടെയും സ്നേഹബന്ധങ്ങളുടേയും പവിത്രത മറക്കുന്നു ഇന്നത്തെ ബാല്യം..
കുട്ടികളെ പിന്തലമുറക്കാര് മറവിപ്പിക്കുന്നു എന്നു പറയുന്നതായിരിക്കാം അതിന്റെ ശെരി..
ഈ തലമുറയുടെ ഒരു പോക്കെ..
ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ..മാനുഷനുള്ളകാലം.?
ഒരു സ്വപ്നം പോലെ ബാല്യം..
സസ്നേഹം സജി.!!!
ശരിയാണ് സജി....
പഴയപെരുമയും പറഞിരുന്നാല് ആരും തിരിഞു നോക്കില്ല ഇന്ന്...
രക്ഷിതാകളും കാര്യങ്ങള്‍ മനസിലാകി തുടങ്ങി..
മകളിലൂടെ പണം കൊയ്യുന്ന വിദ്യ നന്നയി തനെ വിജയിച്ചു..
നെട്ടോട്ടമോടുകയാണവര് മക്കളിലെ കലയും , വസനയും കണ്ടെത്താന്‍
അവസാനം സ്ക്കൂളില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ നമ്മളൊട് പറയും
നന്നായി എഴുതിയിട്ടുണ്ട്.....എനിക്ക് വോട്ട് ചെയണം എന്നു....
കാലത്തിന് പോക്കില്‍ മനം നോവും മനസുകല് മൌനമായതെന്തെയ്...
hahahahaahahaaaaaaaaaa..
kalaklli machu kalakki,,super enikku istapettu...
ithu poole okke ulla samakalika tamashakal thaankkalude viral tumpile ninnum inuyum undaakatte...
kaattirikkunnu njagal...
.
Ithilum adipoli comment idaan patteerunneel njaan thanne oru Blog undaakki Manzu ne kadthi vettiyeene...hehehe..
,,
manzhu enikku atinlla kazhivu illelo..so u r great for me..
..
sasneham...priya koottukaaran
C:\Program Files\Varamozhi Editor\doc\lipi.png
വരമൊഴിയാണുപയോഗിക്കുന്നതെങ്കില് ഈ പേജു പ്രിന്റ് ചെയ്തു അക്ഷരങ്ങള്‍ക്കു വേണ്ട തിരുത്തല്‍ നടത്തിയാല്‍ എഴുത്തു ഭംഗിയാവും.
നന്നായിരിക്കുന്നു
ചെറുത് നല്ലത്
അഭിനന്ദനങ്ങള്‍
അടുത്തതില്‍ അക്ഷരങ്ങള്‍ മുഴുവനും ഉണ്ടാകുമല്ലോ ?
സസ്നേഹം ബാജി
Ente ponnoooooooooooooo ghambheeram,
adipoli mansuuuuuuuuuu(k)
nannayittund manzu...
ennathekkaalum gambheeram..
aksharangal onnoode nokkane..
السلام عليكم ورحمة الله وبركاته
mansoor thankalude site kanan idayai.thankalude palathum njan
copy cheyyarundu, sorry.nalla vakkukalanu, shailiyanu.
http://deshadanam-vaikom.blogspot.com/
http://big1-vaikom.blogspot.com/
http://snehamvaikomsaidu.blogspot.com/
thankal sandarshikkum ennu karuthunn.
സമ്മര്ദത്തിനിരയാവുന്ന കുട്ടികള്‍ നിഷ്കളങ്കരായി പ്രതികരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഉദാഹരണം അടിത്തിടെ തലശ്ശേരിയിലുണ്ടായി. അച്ഛന്റെ പഴ്സില്‍നിന്ന് രൂപ മോഷ്ടിച്ച കൊച്ചുകുഞ്ഞിനെ പിടികൂടി ചോദിച്ചപ്പോള്‍ അവന് അമ്പലത്തിലിടാനാണെന്ന് കരഞ്ഞുപറഞ്ഞു. എന്തിനാണ് പൈസ അമ്പലത്തിലിടുന്നതെന്ന് ചോദിച്ചപ്പോള്‍ അവന് നിഷ്കളങ്കമായി ഉത്തരം പറഞ്ഞു: ''അമ്മ ചാവാന്‍.'' പഠിക്കാനായി ശല്യപ്പെടുത്തുന്ന അമ്മയോട് അവന്റേതായ രീതിയില്‍ കുഞ്ഞു പ്രതികരിക്കുകയാണ്...marthrubhumiyil vannathu...
പ്രിയ സ്നേഹിതരെ.....
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങളും , അഭിപ്രായങ്ങളും
ഒരു നന്ദി വാക്കില്‍ ഒതുക്കുക പ്രയാസകരം
ഇത്തരം കമന്റ്റുകള്‍ എന്നെ പോലെയുള്ളവര്‍ക്ക് ഇനിയും എഴുതാന്‍
ഒരു വലിയ പ്രചോദനമാണ് നല്ക്കുന്നത്.
കളങ്കമില്ലാത്ത ഒരു കൂട്ടം നല്ല സൌഹാര്‍ദത്തിന്റെ ഈ പൂന്തോട്ടത്തില്‍ ഒരു അംഗമാക്കന് കഴിഞതില്‍ സന്തോഷം
ഈ സ്നേഹവും , സൌഹാര്‍ദവും എന്നും നിലനിന്ന് പോകാന്‍
ലോകരക്ഷിതാവിനോട് പ്രര്‍ത്ഥിച്ച് കൊണ്ട്....
ഏവര്‍ക്കും നന്മ വരട്ടെ
കറങ്ങുന്ന ഈ ഭൂമിയില്‍ എവിടെയെങ്കിലും ..വെച്ച് കണ്ടുമുട്ടാം
എന്ന പ്രത്യാശയോടെ
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
പ്രിയസുഹൃത്ത് മന്‍സൂര്‍,
താങ്കളുടെ ബ്ലോഗ് ഈ വെളുപ്പാന്‍കാലത്താണ് വിസ്തരിച്ചൊന്ന് വായിക്കുവാന്‍ സാധിച്ചത്. വളരെ വ്യത്യസ്തമായ ശൈലിയും ഇതിവൃത്തവും അവയിലുണ്ട്. എന്റെ ബ്ലോഗിലെ ലിങ്കിലൂടെയാണിവിടെയെത്തിയത്.
എനിക്കിഷ്ടമായി താങ്കളുടെ ഓരോ കഥകളും കവിതകളും. എന്നാലും അക്ഷരപിശകുകള്‍ പരമാവധി ശ്രദ്ധിച്ച് ഒഴിവാക്കുമല്ലോ. വരമൊഴി സോഫ്റ്റ്വെയര് അല്ലേ ഉപയോഗിക്കുന്നത്. എന്റെ സുഹൃത്ത് കരിം മാഷ് മുകളില്‍ സൂചിപ്പിച്ച ലിങ്കില്‍ പോയി അവ നോക്കുമല്ലോ.
എല്ലാ ഭാവുകങ്ങളും നേരുന്നു. പറ്റുമെങ്കില്‍ ഈ-മെയിലില്‍ ബന്ധപ്പെടുക. ksali2k@gmail.com
hahahaa... ntey chakkarey ..oru paadu chirikanum... athoodoppam thaney .. nishchalamayi irunu chindhikanum unde.. nintey oroo... varikalilum... Ellaamm..daivanugraham... entey dua ninakku vendi ennum undakum da..muthey .. Ummmmmmmmaaaaaaaaaaaaazzzzzzzzzzz
Post a Comment