Wednesday, 4 July 2007

ഈ തീരത്ത്....ഏകനായ്

എന്‍ അന്തരാത്മാവില്‍ നിന്നുയരും ദൂമങ്ങളില്‍

തെളിയുന്നുവോ....പ്രണയനൊമ്പരങ്ങള്‍

വിടര്‍ന്നൊരെന്‍ മിഴികളില്‍ നിറയുന്നുവോ

മഴതുള്ളിപോല്‍ ജലകണങ്ങള്‍

പ്രണയ നായകനായ് വേഷമാടിയേറെ

പ്രണയത്തിന്‍ മധുരം നുകര്‍ന്നു ഞാന്‍

ഒടുവില്‍ ...ഒടുവില്‍ ....

പ്രണയനൊമ്പരത്തിന്‍ ..വിരഹ ഗാനങ്ങളുമായ്..

ഞാനുമിത..ഈ കടല്‍തീരത്ത്....

ഏകനായ് ....മൂകനായ്....

നിരാശകാമുകനായ്.....




സസ്നേഹം

മന്‍സൂര്‍,നിലംബൂര്‍

കാല്‍മീ ഹലോ

5 comments:

Anonymous said...

good write more

Anonymous said...

doomam alla dhoomam, bharaniyude "dha"

മഴതുള്ളികിലുക്കം said...

good

Anonymous said...

പെരുത്ത് ഇഷ്ട്ടമായി ട്ടോ..... അനക്ക് ഇനീം നല്ല നല്ല കവിതകള്‍ , കഥകള്‍ ഒക്കെ എഴുതുവാന്‍ സര്‍വ്വശക്തന്‍  നിന്നെ അനുഗ്രഹിക്കട്ടെ.

naus_h

Anonymous said...

എന്‍ പ്രിയ .......സ്നേഹത്തിന്റെ സുന്ദര നിമിഷങ്ങളിലേക്ക്സ്വാഗതം.............. വിb