Sunday, 17 June 2007

സ്നേഹം വില്‍പ്പനയ്ക്ക്

സ്നേഹം വില്‍ക്കാനുന്ഡ്..............

ഒരികല്‍ ഇങിനെ ഒരു സന്ദേശം കണ്ധാല്‍ പേടിക്കരുത്

കാരണം സ്നേഹം നമ്മളില്‍ നഷ്ട്ടപെട്ട് കൊണ്ധിരികുന്നു

പരസ്പരം അറിയാതെയുള്ള പരിചയങല്‍

ശരീരം ഇളക്കാതെയുള്ള ചിരികള്‍...


പേരറിയാതെ നാടറിയാതെ സൌഹാര്‍ദ ബന്ന്ദങള്‍...

ഇന്ന് നമ്മുടെ സ്നേഹം എല്ലം ഒരു സ്ക്രീനിന്‍ മുന്‍പില്‍


കൂട്ടി വെചിരികുന്നു...


വീട്ടിലുള്ളവര്‍ക്ക് സ്നേഹം പകരുന്നതിനു പകരം


കണ്ണെത്താ ദൂരത്ത് അറിയാത്ത ആളുകള്‍ക്ക് സ്നേഹം

അക്ഷരങളായ് കൊടുക്കുന്നു...

അയള്‍പക്കത്തെ ശാലീന സുന്ദരിയായ പെണ്‍കിടാവിനെ

സ്നേഹിക്കാന്‍ നമ്മുക്ക് എവിടെ സമയം


തൊട്ടടുത്ത് സ്നേഹം പകരുന്ന ഒരു പെണ്‍കുട്ടിയെ

നമ്മുടെ കണ്ണുകള്‍ കാണുന്നില്ല എവിടെയ് സമയം..

ഇതിന്‍ മുന്‍പില്‍ നിന്നും മാറിയിട്ട് വേണം ഇതൊക്കെ അറിയാന്‍...

ഒരിക്കല്‍ ഇതൊക്കെ അല്പായുസുള്ള നിഴലുകളാണു എന്ന് അറിയുബോല്‍

നിന്നിലെ സ്നേഹം മരവിചിരിക്കും

ഒര്‍ക്കുക അറിയുക..

സ്നേഹം സാന്ത്വനമാണ്

ആശ്വാസമാണ്.

സ്നേഹമേ നീ എത്ര ധന്യ...



മന്‍സുര്‍,നിലംബുര്‍
കാല്‍ മീ ഹലോ

1 comment:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്നേഹമേ നീ എത്ര ധന്യ...
നയിസ്മാഷെ..
ഈ വാക്കിലും ഈ വരികളിലും മധുവൂറുന്ന കുറേയേറെ തേന്മൊഴികള്‍
വാക്കായാലും വരിയായാലും മധുരമേറെയുണ്ട് കെട്ടൊ.!!
ഓര്‍മയുടെ ഒരു കോണിലേക്ക് പോയപൊലെ..
ഇനിയും അരുവികള്‍ നിറഞ്ഞൊഴുകട്ടെ
പുഴകള്‍ പാട്ടുപാടട്ടെ..
ഇനിയും തുടരുകാ.!!