എനിക്ക് അവളെ ഒരു പാട് ഇഷ്ടമായിരുന്നു..
അവള്‍ക്ക് എന്നെയും ഒരു പാട് ഇഷ്ടമായിരുന്നു..
പ്രണയമായിരുന്നു എനിക്ക് അവളോട്..
അവള്‍ക്ക് എന്നോടും..
പക്ഷേ പൂവിടാത്ത കൊന്ന പോലെ..
എന്റ്റെ പ്രണയം .... വിടര്‍ന്നില്ല..
അവളുടെ പ്രണയം പൂത്തില്ല..
പരസ്പരം അറിയാതെ..
പരസ്പരം പറയാതെ..
എന്ത് പ്രണയം..
Subscribe to:
Post Comments (Atom)
4 comments:
:)
dear tharavadi
thanks......
സത്യം :-)
സസ്സ്നേഹം
ദൃശ്യന്‍
dear drishyan
thanks for your comments...keep in touch
sasneham
manzu
Post a Comment