Tuesday, 12 June 2007

ഒരു നോട്ടം ഒരു പുന്‍ചിരി

ഒരു കല്യാണ പന്തലില്‍ വെചാണ്

ആദ്യം നിന്നെ കണ്ഡത്.

എന്‍റ്റെ നോട്ടത്തിന്ന് ഒരു പുന്‍ചിരി സമ്മാനിച്

ആള്‍കൂട്ടത്തില്‍ മറഞു നീ

വീന്ധുമൊരു കല്യാണ പന്തലില്‍ നിന്നെ കന്‍ഡു മുട്ടി

പണ്ഡത്തേക്കാല്‍ സുന്ദരിയായിരികുന്നു നീ

വീണ്ഡുമൊരു പുന്‍ചിരി നല്‍കി

പൂമാല ചാര്‍ത്തിയ കാറില്‍ നീ യാത്രയായ്

മറ്റൊരു പുന്‍ചിരിക്കായ് എന്‍റ്റെ കണ്ണുകള്‍

ആള്‍കൂട്ടത്തിലേക്ക് തിരിഞു.


കാല്‍മീ ഹലോ
മന്‍സുര്‍ , നിലംബുര്‍

2 comments:

തറവാടി said...

അക്ഷരത്തെറ്റുകള്‍ ശരിയാക്കുമല്ലോ?



:)

മന്‍സുര്‍ said...

dear tharavaadi

malayalam padichu varunathe ullu
sheriyakaan shramikunundu....thanks for your all replies...keep in touch.

regards
manzu