Tuesday, 26 June 2007

ഒന്നു ചിരിക്കാന്‍....

ടിവി പ്രോഗ്രാമിനെ ആസ്പദമാക്കി ചില ചോദ്യങള്‍
വിട്ട ഭാഗം പൂരിപ്പിക്കുക:



1) കോടാലിപ്പറബില്‍..........................?

(a). തോമസ്, (b).ഫിലിപോസ്സ്,( c).കുര്യാകോസ്, (d).മാത്യുസ്.

2) വെളുത്ത.............................?

(a). പടവലങ, (b).കത്ത്രിക്ക,(c).പാവക്ക,(d).കത്ത്രീന.

3) സ്ത്രീ ജന്‍മം ഒരു............................?

(a).പുണ്യജന്‍മം , (b).പാഴ്ജന്‍മം , (c).ദിവ്യജന്‍മം , (d).അറിയില്ല.

4) കൊബുള്ള ഒരു പ്രോഗ്രാം ...............?

(a).വാദി, (b).സാക്ഷി, (c).പ്രതി, (d).വക്കീല്‍

5) നായരെ മണി നാലര...പട്ടരെ മണി പത്തര...അപ്പോ സമയം എത്ര..??

(a). 2 , (b).10, (c).1.15,(d).4.30

6) തങ്കമണി എന്ന സീരിയലില്‍ സോമന്‍ ചെല്ലമ്മയെ കല്യാണം കഴിക്കുമോ...??

(a). കഴിക്കും , (b).കഴിക്കില്ല, (c).ചതിക്കും , (d).അറിയില്ല.

7) ടീവീ അവതാരകര്‍ കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്......?

(a). ഇല്യാ , (b). ട്ടോ, (c). ണോ, (d).ഊവ്വാ

8) ഒരിക്കലും ഉത്തരം തെറ്റത്ത ചോദ്യോത്തര പരിപടി...??

(a).തരികിട, (b).സരിഗമ, സ(c).ധിം തരികിട ധോം , (d).ധോം ധോം ധോം

9) ഒരിക്കലും തീരാത്ത പ്രതിഭാസം ?

(a). മെഗസീരിയല്‍ , (b).പട്ടിണിയും ദുരിതവും , (c).പണപെരുപ്പം , (d).വെള്ളപ്പൊക്കം

10) ഒരു ദിവസം 2 ഗുഡ് ബൈ പറയുന്നത് ആരണ്.....???

(a).ശ്രീകണ്ഠന്‍ നായര്‍, (b).ശ്രീകണ്ണന്‍നായര്‍,(c).ശ്രീമാന്‍നായര്‍,(d).ശ്രീകുമാരന്‍തബി.

11) പവിത്ര ജയിലിലാണ്.......എതു ജയിലിലാണ്....??

(a).കണ്ണുര്‍, (b).കോഴിക്കോട്, (c).ദുബായ്, (d).സൌദിയ.



ഉത്തരങല്‍ തപാലിലൂടെ അയക്കുക.

കാല്‍മീഹലോ(അറ്റ്)ജീമെയില്‍ (ധോട്ട്) കോം .

4 comments:

തറവാടി said...

ഇതു വായിച്ചിട്ട് ചിരിവന്നില്ലല്ലോ മാഷെ

മന്‍സുര്‍ said...

dear tharavaadi..

shemikanam..thettu pattiyathil khedikunnu.....
sasneham
callmehello
manzu

Sreejith K. said...

തറവാടിക്ക് ചിരി വരാതിരുന്നത് കഷ്ടമായിപ്പോയി. മന്‍സൂര്‍ ഇനി തറവാടിക്ക് ചിരി വരുന്ന പോസ്റ്റുകള്‍ മാത്രം ഇട്ടാല്‍ മതിയാകും ;)

മാണിക്യം said...

മന്‍സൂ,
കുറെ ദിവസമായല്ലൊ
കുഞ്ഞിനെ കളിപ്പിക്കലും
മനുഷ്യരെ ചിരിപ്പിക്കലും
തിരിചു വേഗം പൊയി ജ്വാലിക്ക് കയറുക,
പോകുന്ന പോക്കില്‍ തറവാടിയെ ഒന്ന്
ഇക്കിളിയാക്കീട്ട് പോ, ചിരിക്കട്ടേ :)