Saturday 30 June, 2007

ഏതോ മൌനരാഗം പോലെ

ഏതോ മൌനരാഗം പോലെ

നീ എന്നില്‍ അലിഞുവോ.....

വീണയില്‍ നിന്നുതിരും ശ്രുതി പോലെ

നീ എന്നില്‍ ലയിച്ചുവോ.....

കനലെരിയുമീ ശിരസ്സില്‍ കുളിരലയായ്

നീ എന്നില്‍ പുളകം ചാര്‍ത്തിയോ.....

സാന്ത്വനമാര്‍ന്ന കിളിമൊഴികളാല്‍

നീ എന്നില്‍ കനിവ് പകര്‍ന്നുവോ.....

വല വീശാത്ത മുക്കുവനില്ല

അനുരാഗമറിയാത്ത കാമുകനില്ല

ഒന്നിനോടും തോന്നാതൊരിഷ്ടം

എന്തേ നിന്നോടെനിക്ക്......

പറയൂ നീ എന്‍ മോഹരാഗമേ......



സസ്നേഹം
മന്‍സുര്‍,നിലംബൂര്‍
കാല്‍മീ ഹലോ

3 comments:

Unknown said...

Dear Mansoor,
In your poems i can feel,you are trying to fix the humon feelings as an objective it like identifying the North star-your sight on it will gett back on track when you tend to stray.

Jahfar Kallingalpadam

മന്‍സുര്‍ said...

dear jahfar

thanks for your reply
best wishes

sasneham
manzu

Anonymous said...

call me chetoo njan enthu comment cheyyana ikka oru prasthanamalle pine kavitha oru sambavavum hehe athile oru member njan um hehe