ഞാന്‍ ഒരു കവി അല്ല....
ഞാന്‍ ഒരു സാഹിത്യകാരന് അല്ല...
എനിക്ക് ഉയര്‍ന്ന പഠിപ്പും ഇല്ല...
മനസ്സില്‍ നിന്നും ഉയര്‍ന്ന് വരുന്ന
അക്ഷരങളെയ്...ഇവിടെ പകര്‍ത്തുക മാത്രം ചെയുന്നു...
ഈ പ്രവാസ ഭൂമിയിലെ
വിരഹ നോവുകള്‍ സമ്മാനിച ഒര്മ്മകളിലൂടെ
ഉള്ള ഒരു സന്ചാരം..
അതില്‍ ഞാന്‍ കാണുനതും കേള്കുന്നതും.
കേട്ട്
അറിഞതുമായ...എല്ലം...എല്ലാം...
ഇവിടെ ഈ സാന്ത്വനത്തിന്.. വാക്ക് മൊഴികളിലുടെ
നിങള്‍ക്കായ് സമര്‍പ്പികുന്നു.
ഒരു കഥ എഴുതാന്‍ ഒരു സഹിത്യവും
അറിയണമെന്നില്ല....
കാരണം
എല്ലാവര്ക്കും ഉണഢാവും ഒരു കഥ
സ്വന്തം കഥ.
മന്‍സുര്‍,നിലംബുര്‍
കാല്‍മീ ഹലോ
Subscribe to:
Post Comments (Atom)
3 comments:
എഴുതൂ , അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ , സ്വാഗതം
dear tharavadi
ninghalude ee protsahathinu nandi ariyikunnu
sasneham
manzu
ninte hridhayam
ee eedukalilekk pakarthuka...
Post a Comment