പ്രിയ കൂട്ടുക്കാരാ...ശ്രീ...
ഒരു സന്ധ്യാ നേരത്താണ് ഞാന്‍ നിന്‍റെ മെയില്‍ വായിക്കുന്നത്.....
ശരിക്കും ഞെട്ടി പോയി ഞാന്‍. അബുദാബിയില്‍ വന്ന ശേഷം പ്രയാസിയും മെയില്‍ അയക്കാറില്ല... പക്ഷേ നിന്‍റെ മെയില്‍ വായിച്ചപ്പോ...മനസ്സൊന്ന് പിടഞ്ഞു സ്നേഹിതാ...
ഇല്ല..ഇല്ല... എന്‍റെ പ്രയാസിക്ക് ഒന്നും സംഭവിക്കില്ല....
ഫോണിലൂടെ അവന്‍റെ സ്വരം കേട്ടപ്പോ മനസ്സിന്ന് ഒരു ആശ്വാസം...
പേടിക്കാനൊന്നുമില്ല..
അവന്‍ സുഖമായിരിക്കുന്നു...സുഖത്തിനായ്..പ്രാര്‍ത്ഥനയോടെ.....
നമ്മുടെ ഒരു വാക്ക് അവന്‍റെ മനസ്സിന് ഒരു ആശ്വാസമായെങ്കില്‍
എല്ലാവരും വിളിക്കണം..ആശ്വസിപ്പിക്കണം..
എന്‍റെ ഒരു അപേക്ഷയാണ് വിളിക്കുമല്ലോ..കൂട്ടുക്കാരെ...
anshad...prayasi..mobile : +919656984425
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍